0%

Chapter Title : കലോത്സവം-1

Author : kkstories Read All Parts 348

പോയി. അവൾ എന്റെ അടുത്ത് വന്നു ഭക്ഷണം എന്താ കഴിക്കാതെ കഴിക്കാൻ പോകുന്നില്ലേ എന്ന് ചോദിച്ചു . തലവേദന ആണ് എന്ന് പറഞ്ഞപ്പോൾ അവൾ പോയി .

ഞാൻ വീടും അവിടെ ഇരുന്നു മൊബൈലിൽ കുത്തി കളിച്ചു .ക്ലാസിൽ എല്ലാരും പുറത്തുകൂടി കറങ്ങി നടക്കുന്നു .ആൺകുട്ടികൾ സ്ഥിരം കലാ പരിപാടിയായ വായ് നോട്ടത്തിൽ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നു. പെൺപിള്ളേർ വരാന്തയിൽ നിന്ന് എന്തൊക്കെയോ സംസാരിച്ചു സമയം കളയുന്നു.

അര മണികൂർ കഴിഞ്ഞു .വിശപ്പ് സഹിക്കാനും പറ്റുന്നില്ല. അവൾക്കു എന്നോട് അങ്ങനെ ഒരു സ്നേഹം ഉണ്ടേൽ അവൾ വരേണ്ടത് അല്ലെ ? ചിലപ്പോൾ എനിക്ക് തോന്നിയതാകും.

തല താഴ്ത്തി കണ്ണ് അടച്ചു ആകെ ഒരു ദേഷ്യം , അടുത്ത് കാൽപ്പെരുമാറ്റം .മെല്ലെ തല പൊക്കി നോക്കി.അവൾ ചെറു ചിരിയുമായി അടുത്ത് നിൽക്കുന്നു.

ഞാൻ : എന്തേയ് ?

അവൾ: വിശക്കുന്നുണ്ടോ ? എൻ്റെ ബാഗിൽ ഒരു ആപ്പിൾ ഉണ്ട് തരട്ടെ .

ഞാൻ : നീ അല്ലെ ഇപ്പൊ എന്നെ തിരിഞ്ഞു നോക്കാതെ പുറത്തു പോയെ ( എന്തോ എനിക്ക് അങ്ങനെ ചോദിക്കാൻ ആണ് തോന്നിയത് )

അവൾ : അതിനു എങ്ങനാ നിന്നോട് കൂട്ട് കൂടാ , ഈ മുരടൻ സ്വഭാവം അല്ലെ എല്ലാരോടും

ഞാൻ വെറുതെ നോക്കി. അവൾ ആപ്പിൾ എടുത്തു കഴുകി. അവളുടെ വെള്ള കുപ്പിയും അടുത്ത് വെച്ച് .എനിക്ക് നേരെ ഉള്ള പെണ്കുടട്ടികളുടെ ബെഞ്ചിൽ ഇരുന്നു . വിശപ്പിന്റെ കാഠിന്യത്തിൽ ഞാൻ അത് വേഗം തിന്നു തീർത്തു .

ഞാൻ : എനിക്ക്

💬 Comments

View all comments