0%

Chapter Title : കല്യാണ സംഗമം [ManojBrave]

Author : Kambikathakal Read All Parts 2.3K

നേർത്ത ബ്രാ.

ഒരു ദിവസം ഞാൻ ബാത്രൂം ൽ ആയിരുന്നത് കൊണ്ട് അവർ വേറെ ബത്രൂം ഉപയോഗിച്ച് തുണി മാറാൻ മുറിയിൽ വന്നു . ശരിക്കും ഞാൻ കുളി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുക ആയിരുന്നു .ഒരു മൂളിപ്പാട്ട് കേട്ട് അവർ മുറിയിൽ ഉണ്ടെന്ന് മനസ്സിലായി . എനിക്ക് ആണെങ്കിൽ ഒരു ചെറിയ തോർത്ത് മാത്രം ആണ് ഉള്ളത് തുണി ഒക്കെ വേറെ മുറിയിൽ ആണ് . സാധാരണ കുളി കഴിഞ്ഞ് പെട്ടെന്ന് തന്നെ തൊട്ടപ്പുറത്ത് ആണ് മുറി അവിടെ പോയി ഡ്രസ്സ് ഇടുക ആണ് പതിവ് .എനിക്ക് ആണെങ്കിൽ ആ കുട്ടി തോർത്ത് ഉടുത്ത് പപ്പിയമ്മയുടെ മുന്നിലേക്ക് ചെല്ലാൻ നാണക്കേട് . അപ്പൊൾ ഞാൻ പെട്ടെന്ന് പുറത്ത് ഇറങ്ങി അവര് കാണാതെ പോകാൻ വല്ല വഴിയും ഉണ്ടോ എന്നറിയാൻ പതിയെ ബാത്രൂം ഡോറിൻ്റെ ലോക്ക് മാറ്റി ചെറുതായി വാതിൽ തുറന്ന് പുറത്തേക്ക് നോക്കിയപ്പോൾ പപ്പിയമ്മ അവിടെ മുറിയിൽ അലമാരിയിൽ നിന്ന് അവരുടെ ഡ്രസ്സ് റാക്കിൽ നിന്ന് അവരുടെ പാൻ്റിയും ബ്രായും എടുത്ത് കട്ടിലിൽ ഇട്ടു . മുടി നരച്ചിട്ടുണ്ട് എങ്കിലും അവരുടെ മുഖത്ത് കാണുന്ന കോമളതയും അഴകും തന്നെ ആണ് അവരുടെ ശരീരത്തിനും . അത് പുറമെ കാണാവുന്ന ഭാഗങ്ങളിൽ എല്ലാം കണ്ടാൽ തന്നെ അറിയാം .കൊഴുത്ത കണങ്കാലുകളും കഴുത്തും ഇടുപ്പും പിന്നെ യുവതികൾ തോറ്റ് പോകുന്ന ഒരു പാട് പോലും ഇല്ലാത്ത മാംസളമായ ചോര കിനിയുന്ന കാൽ പാദവും കാൽ വെള്ളയും ഒക്കെ കണ്ടാൽ ആരും ഒന്ന് കൊതിക്കും . അത് വർഷങ്ങളായി ശരീരം ഇത്

💬 Comments

View all comments