Chapter Title : കല്യാണ സംഗമം [ManojBrave]
പിന്നെ ഇതൊക്കെ കണ്ടാൽ എങ്ങനെ നോക്കാതിരിക്കും"
" പോ ചേട്ടാ ഞാൻ മിണ്ടില്ല "
" അയ്യോ പിണങ്ങല്ലേ ചക്കരെ " എന്ന് പറഞ്ഞു അവൻ അവളുടെ കൈയിൽ പിടിച്ചു എന്നിട്ട് അതിൽ ഉമ്മ വച്ചു . അവള് നാണം കൊണ്ട് കണ്ണ് അടച്ചു . പിന്നെ കൈ വലിച്ചു . അവളുടെ മുഖം ആകെ തുടുത്ത് നിന്നു .
" ചേട്ടന് എന്നെ ഇഷ്ടമാണോ "
" പിന്നെ നിന്നെ പോലെ ഒരു സുന്ദരിക്കുട്ടിയെ ആരാ മോളെ ഇഷ്ടപ്പെടാത്തത് "
" ഞാൻ ഒരുമ്മ വച്ചോട്ടെ "
" അയ്യേ വേണ്ടാ ആരെങ്കിലും കാണും "
തങ്ങൾ വണ്ടിയിൽ ആണെന്ന് ഉള്ള കാര്യം ഒക്കെ അവൻ ഏതാണ്ട് മറന്നിരുന്നു . ബ്യൂട്ടി പാർലർ ഉള്ള ബിൽഡിംഗിൻ്റേ പാർകിങ്ങിൽ ആണ് അവരുടെ വണ്ടി .അടുത്തെങ്ങും ആരും ഇല്ല എന്ന് അവൻ മനസ്സിലാക്കി .
" മോളെ നീ പിൻസീറ്റിൽ പൊയ്ക്കോ "
" അതെന്തിനാ . അയ്യേ ഇപ്പൊൾ അവിടെ എല്ലാരും എന്നെ തിരക്കും . ആരെങ്കിലും കണ്ടാൽ അയ്യോ "
" ആരും വരില്ല അതൊക്കെ ഞാൻ നോക്കിക്കോളാം "
" എന്നാലും വേണ്ടാ ചേട്ടാ . എന്തിനാ അല്ലെങ്കിൽ തന്നെ "
" നമുക്ക് വെറുതെ ഓരോന്ന് സംസാരിച്ചു ഇരിക്കാം "
" അതിനു ഇവിടെ തന്നെ ഇരുന്നാൽ പോരേ "
" നീ ഒന്ന് പറയുന്നത് കേൾക്കൂ പെണ്ണേ "
അവള് ഫ്രണ്ട് സീറ്റിൽ നിന്ന് ഇറങ്ങി ചുറ്റും നോക്കി പതിയെ ബാക് സീറ്റിൽ പോയി ഇരുന്നു . അവനും വണ്ടിയുടെ അകത്ത് കൂടി തന്നെ ബാക്കിൽ പോയി . എന്നിട്ട് അവളുടെ അടുത്ത് ചേർന്ന് ഇരുന്ന് അവളുടെ കൈ എടുത്ത് ഉമ്മ വച്ചു . പിന്നെ അവളുടെ
💬 Comments
View all comments