Chapter Title : വീണു കിട്ടിയ അവസരങ്ങൾ [Okvasu]
നാൾ കഴിഞ്ഞു ഡിവോഴ്സ് ആയി ഞങ്ങൾ എല്ലാവരും പറഞ്ഞു ഇവന് കഴിവില്ലാത്തോണ്ടാവും പിന്നെ 3 വർഷം കഴിഞ്ഞാണ് ചിത്രയെ കെട്ടിയതു ചിത്ത്രയുടെ ആദ്യ വിവാഹം ആയിരുന്നു.
പുള്ളിക്കാരിക്ക് ഒരു അഫയർ ഉണ്ടായിരുന്നു അവൻ ഒരു സൈക്കോ ആയിരുന്നു അവൻ വീട്ടിലും നാട്ടിലും ഒക്കെ പ്രശ്നം ഉണ്ടാക്കി ഇവൾക്ക് പിന്നെ വേറെ കല്യാണം ഒന്നും നടക്കാതിരുന്നപ്പോഴാ ഇവന്റെ ആലോചന വന്നത്.
നിശ്ചയത്തിന് ചിത്രയെ കണ്ടു ഞങ്ങൾ ഞെട്ടി ഞാനും മാമന്റെ മോനും പരസ്പരം പറഞ്ഞു "മൈരന്റെ ഒരു യോഗം". ഞാൻ മാല ഒക്കെ വാങ്ങി അവളെ വിളിക്കാനായി പോയി അവിടുന്ന് ഒരു അര മണിക്കൂർ ഉണ്ട് അവരുടെ വീട്ടിലേക്കു.
ഞാൻ ചെന്നപ്പോൾ അവൾ ഒരുങ്ങി നിൽക്കുന്നു എന്നെ കണ്ടപ്പോ ഓടി വന്നു കാറിൽ കയറി ഞങ്ങൾ തിരിച്ചു.
ഞാൻ : എന്താണ് ഒത്തിരി നാളായല്ലോ കണ്ടിട്ട്?
ചിത്ര : ഓ ഇങ്ങനെ എന്തേലും പ്രോഗ്രാം ഉള്ളപ്പോഴല്ലേ കാണാൻ പറ്റു.
ഞാൻ : അല്ല രഞ്ജിത് അണ്ണൻ എന്തെ വരാഞ്ഞേ?
ചിത്ര : പുള്ളിക്കാരൻ അടുത്ത മാസമേ വരു ഒരു ട്രീറ്റ്മെന്റ് ഉണ്ട് അതു മാറ്റി വെക്കാൻ പറ്റില്ല.
ഞാൻ : എന്തു പറ്റി?
അവൾ : ഒന്നുല്ല കുഞ്ഞുങ്ങൾ ആവാത്തതിന്റെ ട്രീറ്റ്മെന്റ് ചെയ്തോണ്ടിരിക്കുവാ അടുത്ത മാസം ഹോസ്പിറ്റലിൽ ഒരു ഫേമസ് ഡോക്ടർ വരുന്നുണ്ട് പുള്ളിയെ കൂടി ഒന്ന് കാണിക്കാം എന്ന് കരുതി.
ഞാൻ : ഓ ആർക്കേലും എന്തെങ്കിലും പ്രശ്നമുണ്ടോ?
അവൾ : മ്മ് പുള്ളിക്ക് ചെറിയ പ്രശ്നം ഉണ്ട്.
ഞാൻ : ഓ കൗണ്ട് കുറവാണോ? സാരമില്ല
💬 Comments
View all comments