Chapter Title : വീണു കിട്ടിയ അവസരങ്ങൾ [Okvasu]
അവൾ : എവിടുന്നു. പിന്നെ പുള്ളിടെ ഒരു സമാധാനം
ഞാൻ : പേരുദോഷം ഒന്നും ആവാതെ കാര്യങ്ങൾ നടന്നാലോ?
അവൾ : എങ്ങനെ എന്താ മോൻ ഉദ്ദേശിച്ചത്?
ഞാൻ : എന്റെ കൂടെ കൂടുന്നോ ആരും ഒന്നും അറിയാതെ നമ്മൾക്ക് ഈ ബന്ധം കൊണ്ടുപോവാം.
അവൾ : പോടാ പിടിച്ചാൽ തീർന്നു.
ഞാൻ : എന്ത് പിടിക്കാൻ കാര്യങ്ങൾ സേഫ് ആയിരിക്കും എന്റെ വാക്ക്
അവൾ : എന്നാലും ആരെങ്കിലും അറിഞ്ഞാൽ
ഞാൻ വണ്ടി ഒതുക്കി
ഞാൻ : ആരും അറിയാതെ ഞാൻ നോക്കിക്കോളാം ഉറപ്പു
ഞാൻ അവളുടെ കയ്യിൽ പിടിച്ചു. അവളുടെ കണ്ണുകളിൽ ഒരു സന്തോഷവും അതോടൊപ്പം ഒരു ആശങ്കയും ഞാൻ കണ്ടു. ഞാൻ പറഞ്ഞു ടെൻഷൻ ആവണ്ട എല്ലാം ഞാൻ നോക്കിക്കോളാം.
ഞൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു അവൾ തിരിച്ചും. എന്റെ ചുണ്ട് അവളുടെ ചുണ്ടുകളിലേക്ക് അടുത്തു. ആ നിമിഷം എന്റെ ഫോൺ വീണ്ടും അടിച്ചു ഞാൻ ഫോൺ നോക്കി " മാമൻ "
ഞാൻ : കല്യാണത്തിന് മുന്നേ ഇങ്ങേരെ ഞാൻ തട്ടും ഇയാൾ മാമൻ അല്ല എന്റെ കാലൻ ആണ്. ഒന്നിനും സമ്മതിക്കില്ല കാലൻ.
അവൾ ചിരിച്ചു. ഞാൻ ഫോൺ എടുത്തു അങ്ങോട്ട് എന്തേലും പറയുന്നതിന് മുന്നേ മാമൻ: മോനേ വരുന്നവഴി രവി അണ്ണന്റെ വീട്ടിൽ കയറണം അവിടെ വിളക്ക് വാങ്ങി വെച്ചിട്ടുണ്ട് അവർ എടുക്കാൻ മറന്നു നിങ്ങൾ അതുടെ എടുത്തോണ്ട് പോരെ.
താക്കോൽ പോർച്ചിൽ ഇരിക്കുന്ന ഷൂ റാക്കിൽ ഏതോ ഷൂവിൽ ഉണ്ട്.
എന്റെ മനസ്സിൽ ലഡ്ഡു
💬 Comments
View all comments