0%

Chapter Title : കല്യാണ വീട് 1 [RDX]

Author : Kambikathakal Read All Parts 364

വിശ്രമിക്കാൻ ഇരുന്നു... ബന്ധുക്കൾ എല്ലാവരും പോയി കഴിഞ്ഞിരുന്നു.... ഇപ്പോൾ അവിടെ അവരുടെ കുടുംബം മാത്രമേ ഉള്ളു....."അവൾക്ക് കുറെ ആലോചന വന്നിരുന്നു.... പക്ഷെ ഞങ്ങൾ അത് വേണ്ടെന്ന് വെച്ചു... അവൾക് നിന്നെ തന്നെ കെട്ടണം എന്ന് ഒരേ വാശി... അവള്ടെ അച്ഛനായ ഞാൻ അത് നടത്തികൊടുത്തല്ലേ പറ്റു.... "ഇത് പറഞ്ഞു അയാൾ ഒന്ന് കുണുങ്ങി ചിരിച്ചു... പക്ഷെ നമ്മുടെ ശ്യാമിന് അത് അത്ര വലിയ തമാശയായി തോന്നിയില്ല അവൻ കുറച്ചു ഗൗരവത്തിൽ തന്നെ നിന്നു...."ആഹ് പിന്നെ ഞാൻ നിങ്ങൾക് ഇവിടെ അടുത്ത് തന്നെ ഒരു വീട് കണ്ട് വെച്ചിട്ടുണ്ട്... നിങ്ങൾ ഇനി കല്യാണം കയിഞ്ഞ് അവിടെക്ക് മാറിയെച്ച മതിയല്ലോ...."

"അത് പിന്നെ അച്ഛാ.... അമ്മ ഒക്കെ ഉള്ളതെല്ലേ..."

"അതിനെന്താ .. അമ്മയെ ഇങ്ങോട്ട് കൊണ്ട് വന്നോ... വേറെ ബന്ധുക്കൾ ഒന്നും ഇല്ലല്ലോ... ഒന്നും വിചാരിക്കരുത് പോകാനും വരാനും ഒക്കെയുള്ള പ്രയാസം കൊണ്ടാ..."

"ഹ്മ്മ്... ശെരി കല്യാണം എന്ന് നടത്താൻ ആണ് ഉദ്ദേശിച്ചത്..."ശ്യാം ചോദിച്ചു

"ഉടനെ തന്നെ നടത്താം.... അതായത് അടുത്ത ആഴ്ച... വെറുതെ വൈകിച്ചിട്ട് കാര്യം ഇല്ലല്ലോ...."

ശ്യാം മറുപടിയായി തലയാട്ടി....

"പിന്നെ കല്യാണം വരെ ഇവിടെ താമസിച്ചോളൂ..... കുറെ മുറികൾ ഉണ്ടല്ലോ..."

"അയ്യോ വേണ്ട..... അമ്മ വീട്ടിൽ തനിച്ചെല്ലേ.... ഞങ്ങൾ അമ്മയെ കൂട്ടി വീടും വിറ്റു കല്യാണത്തിന്റെ രണ്ടു ദിവസം മുമ്പ് വരാം..."

"ഓഹ്.. എന്ന അങ്ങനെ ആയിക്കോട്ടെ..."

"അനഘയോട് ഒന്ന് സംസാരിക്കാൻ...."

"ഓഹ് അതിനെന്താ അവൾ മുറിയിൽ ഉണ്ടാകും "അവളുടെ അമ്മ പറഞ്ഞു.. അമ്മ വെളുത്തു കുറച്ചു തടിച്ച ഒരു സുന്ദരി... അവൻ അപ്പോഴാണ് അമ്മയെ

💬 Comments

View all comments