0%

Chapter Title : കല്യാണം 10 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 334

കൈകളിൽ മുറുക്കെ പിടിച്ചു..

ഞാൻ അടിച്ചത് അവൾക്ക് വേദനിച്ചു കാണുവോ.. എന്റെ മനസ്സിലെ കുറ്റബോധം കൂടി കൂടി വന്നു.. എന്റെ കണ്ണുകൾ നിറഞ്ഞു.. കണ്ണുനീർ എന്റെ കവിളിലൂടെ ഒഴുകി..

കണ്ണ് നിറഞ്ഞത് കണ്ടിട്ടുണ്ടാവും..അവൾ  തല പൊക്കി എന്നെ നോക്കി..എനിക്ക് അവളെ തിരിച്ചു നോക്കാനുള്ള ശക്തി ഉണ്ടാരുന്നില്ല ..

“ എന്തിനാ വിഷമിക്കുന്നെ “

“ നിനക്ക് വേദനിച്ചോ…”

ഞാൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു..

“ അപ്പോൾ വേദന ഉണ്ടാരുന്നു…ഇപ്പോൾ ഇല്ല…”

അവൾ എന്നോട് കൂടുതൽ ചേർന്ന് കിടന്നു പറഞ്ഞു..

“സോറി…”

അവൾ എന്റെ വാ പോത്തി പിടിച്ചു.

“ മതി…”

ഞാൻ മൗനം പാലിച്ചു..

“ ചേട്ടാ….

“മ്മ്…”

ഞാൻ ഒന്ന് മൂളി..

“ ചേട്ടന് എന്നെ സ്നേഹിച്ചുടെ…ആമി ചേച്ചിക്ക് പകരം ആവില്ലന്ന് അറിയാം.. ഒരു രണ്ടാം ഭാര്യ ആയിട്ടേങ്കിലും…”

അത് എന്നെ കൂടുതൽ സംഘടത്തിലേക്ക് ആഴ്ത്തുവാണ് ചെയ്തത്..

“ ഞാൻ ഇത്രേമൊക്കെ നിന്നെ വെറുപ്പിച്ചിട്ടും.. നിനക്ക് ഇപ്പോളും എന്നെ സ്നേഹിക്കാൻ എങ്ങനെതോനുന്നു…”

ഞാൻ ഒരു പുച്ഛത്തോടെ അവളോട്‌ ചോദിച്ചു….

“ ചേട്ടൻ എന്നോട് ഇങ്ങനെ കാണിക്കുന്നത് എന്നോടുള്ള ഇഷ്ടക്കുറവുകൊണ്ട് ഒന്നും അല്ലല്ലോ.. ആമി ചേച്ചിയോടുള്ള ഇഷ്ട്ടം കൂടുതൽ കൊണ്ട് അല്ലെ.. ചേട്ടന് നല്ല ഒരു മനസ്സ് ഉണ്ട്.. ഇല്ലേ ഞാൻ ആന്ന് പറഞ്ഞപ്പോൾ എന്നെ കെട്ടാൻ സമ്മതിക്കില്ലാരുന്നല്ലോ .. “

ഇത് കേട്ടതും എനിക്ക് മറുപടി ഒന്നും പറയാനാവാതെ ഞാൻ തിരിഞ്ഞു കിടന്നു..

“ അതെ…എന്നെ പതിയെ ഇഷ്ട്ടപെട്ട മതി.. ഇനി ഇഷ്ട്ടപെട്ടില്ലേലും…. എനിക്ക് തന്നെ ഭയങ്കര ഇഷ്ട്ടമാ…”

അവൾ തലപൊക്കി എന്നോട് പറഞ്ഞിട്ട് കിടന്നു…എപ്പോളാ ഞാൻ ഉറങ്ങിയത് എന്ന് എനിക്ക് അറിയില്ല..

രാവിലെ ഉണരുമ്പോൾ ഞാൻ എന്തിലോ കെട്ടിപിടിച്ചു കിടക്കുവാണ്.. ഉറക്കചടവിൽ ഞാൻ അതിലുടെ പരാതി.. നല്ല ആലുവയിൽ പിടിച്ചപോലെ സോഫ്റ്റ്‌ ആയി ഇരിക്കുന്നു..എന്റെ കൈ ചെന്നു എന്തോ വളരെ മൃതുവായ ഒരു തടിച്ച സാധനത്തിൽ തട്ടി…എന്റെ ഉള്ളിലേക്ക് ഒരു കുളിരു കേറുന്നത് പോലെ..

“ ഹ്മ്.. “

ഒരു ചിണുക്കം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.. ദൈവമേ. ഇവളെ ആണോ ഞാൻ കെട്ടിപിടിച്ചു കിടക്കുന്നെ..

💬 Comments

View all comments