← Back to കല്യാണം 12 [കൊട്ടാരംവീടൻ]

Comments

കല്യാണം 12 [കൊട്ടാരംവീടൻ] · approved reader discussion

Wikky • 15-08-2022 18:29

Ennan bro ini adutha part

KTM vasu • 06-08-2022 17:53

August 6 ayyi

Kootukaran • 02-08-2022 11:34

Adutha part ennu update cheyum vroo ?

കൊട്ടാരംവീടൻ • 04-08-2022 07:23

ഈ ആഴ്ച അപ്‌ലോഡ് cheyum

Kootukaran • 09-08-2022 08:38

Ennu 9 ayi vroo??

Marquis • 12-02-2023 00:58

Brro next part ithuvare vanilalo

KTM vasu • 21-07-2022 18:37

കൊട്ടാരം വീടാ ഡേറ്റ് പറയാമോ next പാർട്ടിന്റ

കൊട്ടാരംവീടൻ • 23-07-2022 08:05

Next week undavum

vishnu • 15-07-2022 12:47

Ethpolathe love after marriage stories arankilm suggest cheyamo

Don • 18-07-2022 01:43

Devaragam

STS • 13-07-2022 20:56

❤️❤️❤️❤️❤️

Athul • 13-07-2022 01:58

കഥ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത് വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗം എന്ന് വരും അതുപോലെ തന്നെ മുന്നോട്ട് പോയാൽ മതി

Sarath • 12-07-2022 23:32

Next part enna varuka?

കൊട്ടാരംവീടൻ • 13-07-2022 09:44

താമസിക്കാതെ വരും...

അജ്ഞാതൻ • 16-07-2022 14:04

Waiting ?

Das • 11-07-2022 12:50

കൊള്ളാം

രൂദ്ര ശിവ • 11-07-2022 00:11

നന്നായിട്ടുണ്ട് ബ്രോ ❤

Arun • 11-07-2022 00:10

Page ichiri kootti ezhuthane...

Pinne kadha ichiri speed aayapole thonni.. 
Waiting for next part ♥️

Arun • 10-07-2022 23:24

കഥ നല്ല പോലെ പോകുന്നുണ്ട്

VISHNU • 10-07-2022 22:10

❤️❤️

Abhi • 10-07-2022 22:00

അറിയാവുന്ന ആരെങ്കിലും ഒന്ന് സഹായിക്കണം ഈ ഐഡിയിൽ പ്രൊഫൈൽ പിക് ആഡ് ആക്കുന്നതെങ്ങനെയാ.. G ൽ പിക് ഉണ്ട് bt സൈറ്റിൽ പ്രൊഫൈൽ പിക് വരുന്നില്ല ആരേലും ഒന്ന് പറഞ്ഞു തരോ...??

ACHU(original) • 10-07-2022 23:45

Athin oru website il poyal karyam nadakkum
WordPress enna app install cheyth e-mail id koduth sign up cheyyanam
Athil profile pic idanam
Ennit aa e-mail il ninn ivide comment ittal mathi

×‿×രാവണൻ✭ • 10-07-2022 21:50

❤️❤️❤️❤️

LALBIN • 10-07-2022 21:09

Super ❤️

Pk • 10-07-2022 16:43

Supper aavunnund bro....

Akash • 10-07-2022 15:27

Love story aavumbol kambi chumma kuthi kettan pattila...aavyshm ulla stalath add cheyum... Love story vaayikn intrest illel Just SKIP... Oro partilum kambi venm ennu ullavr Just skip love story category...

കൊട്ടാരംവീടൻ • 11-07-2022 22:43

❤️

വേടൻ • 10-07-2022 12:44

❤️❤️

കൊട്ടാരംവീടൻ • 10-07-2022 11:45

ഞാൻ അപ്‌ലോഡ് ചെയ്ത മുഴുവൻ പേജ് ഇവിടെ വന്നിട്ടില്ല..16 പേജിൽ കൂടുതൽ എഴുതിയതാണ്.. Admin please check it

കൊട്ടാരംവീടൻ • 10-07-2022 12:12

സോറി.. മുഴുവനും ഉണ്ട്..ഞാൻ ടൈപ്പ് ചെയുന്ന text editorinte കുഴപ്പം ആണ് എന്ന് തോനുന്നു.. അതിൽ കൂടുതൽ പേജ് കാണിച്ചിരുന്നു

Kiran • 10-07-2022 22:23

Super.. Chella cuckold katha ezuthavan mare ithe vayikannum eganna oru stroy ezuthannum enne.

Jay • 10-07-2022 10:48

??nice broo

വായനക്കാരൻ • 10-07-2022 10:21

കള്ളുകുടിയോട് അഡിക്ട് ആയ ആൾക്ക് ഒറ്റയടിക്ക് കുടി നിർത്താൻ പറ്റില്ല
അങ്ങനെ ചെയ്യുന്നത് danger റുമാണ്
സാവധാനം കുറച്ച് കൊണ്ടുവന്നു നിർത്തുന്നതാണ് ശരിയായ രീതി
അപ്പോഴേ ശരീരം അതിനോട് പൊരുത്തപ്പെടൂ
അല്ലെങ്കിൽ ശരീരം ശക്തമായി റിയാക്ട് ചെയ്യും

പിന്നെ അവർക്കിടയിലേക്ക് കാമം പടിപടിയായി കേറിവന്നാൽ മതി
അവന് ഇപ്പൊ അവളെ സൗന്ദര്യവതി ആയിട്ട് തോന്നി
ഇനി ചില ബോഡി പാർട്ടുകൾ കാണുമ്പോഴും ടച് ചെയ്യുമ്പോഴും അവന് വികാരങ്ങൾ ഉണ്ടാകണം
പക്ഷെ എങ്ങനെ തുടങ്ങും എന്ന സ്റ്റാർട്ടിങ് ട്രെബിൾ വേണം
രണ്ടുപേരും നന്നായി അടുത്തിട്ട് രണ്ടുപേർക്കും പരസ്പരം ശക്തമായ കാമ ചിന്തകൾ വന്നിട്ട് അവർ ഒരു സെക്സിലേക്ക് പോയാൽ അവ വളരെ നല്ല ഒന്നാകും
അതുവരെ അവൻ കണ്ട് കൊതിക്കട്ടെ
അവന് ഉള്ളിൽ വികാരങ്ങൾ പൊട്ടിമുളക്കട്ടെ

അരവിന്ദ് • 10-07-2022 09:54

നന്നായിട്ടുണ്ട് bro. അവന്റെ ജീവിതം മാറുന്നതിൽ സന്തോഷമുണ്ട്. നീതുവിനെ അവനെ തിരികെ കൊണ്ടുവരാൻ പറ്റുകയുള്ളു. ആമിയും അത് തന്നെയായിരിക്കും ആഗ്രഹിക്കുന്നത്. Page കുറഞ്ഞു പോയി എന്ന ഒരു complaint മാത്രെ പറയാനുള്ളു. വായിച്ചു ഒന്ന് feel ആയി വന്നപ്പോഴേക്കും കഴിഞ്ഞുപോയി. അടുത്ത ഭാഗവുമായി പെട്ടന്ന് വരണേ...

Achu • 10-07-2022 09:04

Enthanu bro
Page kurachu kalanjallo?

രമണൻ • 10-07-2022 08:55

ബ്രോ കഥ സൂപ്പറാ ❤️

പക്ഷെ ഇതുവരെ ഉള്ളതിൽ നിന്നും ഈ പാർട്ടിൽ എന്തോ ഒരു കുറവുണ്ട്.....
എന്തോ ഒരു മിസ്സിങ്.....  പഴയ ആ ശൈലി മാറിയിട്ടുണ്ട്.....

All the best bro❤️

KTM vasu • 10-07-2022 08:39

Page തീരെ കുറവാണ് കൊട്ടാരം വീടാ അത് ഒന്നും പരിഗണിക്കണം.

Ꮆяɘץ`?§₱гє? • 10-07-2022 08:37

Super വേറെ ഒന്നും പറയാനില്ല....
കഴിയുമെങ്കിൽ പേജ് എണ്ണം കൂട്ടുക

Prajith • 10-07-2022 08:01

Nannatittund
Ishtapettu

Story lover • 10-07-2022 07:44

പെട്ടെന്ന് തീർന്നുപോയി എന്നൊരു കുറവ് മാത്രമേയുള്ളൂ.... ?????

Sk • 10-07-2022 06:36

Good ❣️❣️❣️❣️

RK • 10-07-2022 06:07

നന്നായിട്ടുണ്ട്, ഹൃദയസ്പർശിയായി.

ㅤആരുഷ്ㅤ • 10-07-2022 05:48

സൂപ്പർ ആയിട്ടുണ്ട് ബ്രോ ❤️

Lonely planet • 10-07-2022 03:56

Page eannam kootu bro ,kadha adipoli annu , orupadu late avathe adutha part edum eannu vishwasikkunnu

ഭീഷമർ • 10-07-2022 02:54

നന്നായിരുന്നു ബ്രോ ❤️❤️❤️

Njan • 10-07-2022 02:46

Sneham matram ...❤️

A_D_I_T_Y_A_N • 10-07-2022 01:43

Feel good story?

മായാവി • 10-07-2022 01:39

പേജ് കൂട്ടി എഴുതിയാലേ കൂടുതൽ ഇൻഡ്രസ്റ്റിംഗാകൂ.
ഇത് വായിച്ച് തുടങ്ങുമ്പോഴേക്കും പേജ് തീർന്ന് പോകുന്നോണ്ട് ഒരു ഫീൽ കിട്ടുന്നില്ല ബ്രോ.
കുറച്ച് താമസിച്ചാലും പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക

vishnu • 10-07-2022 01:16

Ethpolathe love after marriage stories suggest cheyamo

Aju • 10-07-2022 00:37

പൊളി ?

??? ?ℝ? ℙ???? ??ℕℕ ??? • 10-07-2022 00:31

❤❤

Vishnu R • 10-07-2022 00:28

Kannaaapi • 10-07-2022 00:09

Nalla feel ond bro ✨✨

Korachooode time eduth pages kootty next part tharane ?