0%

Chapter Title : കല്യാണം 13 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 1.3K

മോശം ആണ്.. അവളുടെ സമ്മതം ഇല്ലാതെ അവളുടെ ശരീരത്തെ അനുഭവിക്കുന്നത്.. “
ഞാൻ ആ മയിക സുഖത്തിൽ നിന്നും ഞെട്ടി ഉണർന്ന് മനസ്സിൽ പറഞ്ഞു ബെഡിൽ നിന്നും എണീക്കാൻ ഒരുങ്ങി..
“ നീതു…. “
ഞാൻ മെല്ലെ അവളെ തട്ടി വിളിച്ചു..
“ മ്മ്.. “
ഒരു ചിണുക്കത്തോടെ അവൾ മുഖം ഇട്ട് എന്റെ കൈകളിൽ ഉരസി…കണ്ണുകൾ മെല്ലെ തുറന്നു..
“ എണ്ണിക്ക്…നീ അല്ലെ പറഞ്ഞെ അമ്പലത്തിൽ പോകാം എന്ന്.. “
“ അയ്യോ…”
അവൾ പെട്ടന്ന് ഞെട്ടി എണിറ്റു.. ലക്ഷ്യം തെറ്റി കിടന്ന മുടി ഇഴക്കൾ അവൾ തലയിൽ കെട്ടിവെച്ചു ബെഡിൽ നിന്നും ഇറങ്ങി..താഴേക്കു പോയി..
ഞാൻ ബാത്‌റൂമിൽ കയറി ഒരു കുളി പാസ്സ് ആക്കി ഇറങ്ങിയപ്പോൾ.. വാതുക്കേല് അവൾ ഉണ്ടാരുന്നു…
“ മുണ്ടും ഷർട്ടും ഞാൻ ബെഡിൽ വെച്ചിട്ടുണ്ട്.. “
അവൾ എന്നോട് പറഞ്ഞിട്ട് വേഗം അകത്തേക്ക് കയറി.. ഞാൻ ബെഡിൽ നിന്നും മുണ്ട് എടുത്തു ഉടുത്തു.. നല്ല വീതി കസവു മുണ്ട്.. അവൾ തേച്ചു വെച്ച നീല ഷർട്ടും എടുത്തു ഞാൻ ഉടുത്തു.. ഞാൻ റെഡി ആയി അവൾ മേശയിൽ വെച്ച കാപ്പി കുടിക്കുമ്പോളേക്കും അവൾ ഇറങ്ങി വന്നു..
നീല കര ഉള്ള ഒരു സെറ്റ് സാരീ അതിനു മാച്ചിങ് ആയ നീല കളർ ഉള്ള ബ്ലൗസും .. അവളുടെ ശരീരം ഭംഗി ആസ്വദിച്ചു ഞാൻ അങ്ങനെ നിന്നു..അവൾ കാലിലെ നനവ് കാരണം വെക്കുന്ന ഓരോ കാലടിയിലും അവളുടെ കാൽപാതം വ്യക്തമായിരുന്നു.. തൂ വെള്ള കാലിൽ അവളുടെ പാദസരം എന്റെ കണ്ണുകളെ വല്ലാത്ത

💬 Comments

View all comments