← Back to കല്യാണം 13 [കൊട്ടാരംവീടൻ]

Comments

കല്യാണം 13 [കൊട്ടാരംവീടൻ] · approved reader discussion

𝐁𝐞𝐛𝐨💗 • 19-07-2025 01:14

Bro ntha ith manushane karayippichallo 🥹ithreyum accurate aayitt engana bro emotionalayitt ezhuthune. But aamiye kolladanyirunu avar thamillulla emotions ath vere oru feel aanu eppo thane ith vayichu theerkan kure time eduthu e kadhayum charactersum manasil ninu pokunilla athrekk feelakki kalanju 😭 eniyum ithe pole ulla kadhakkal ezhuthanam pakshe naayikkaye kollaruth 😭🙏🏻

Kottaramveedan • 07-09-2023 14:49

കുറച്ചു തിരക്ക് ആയി പോയി... ഈ ആഴ്ച അടുത്ത ഭാഗം അപ്‌ലോഡ് ചെയ്യാം

Unknown kid (അപ്പു) • 09-09-2023 09:21

Wow ?... ഇത് മതി... ഇത് കേട്ടാൽ മതി...

തിരിച്ച് വന്നതിൽ സന്തോഷം...?

Bro പിന്നെ സ്റ്റോറി കൊറേ മറന്നു പോയി...so next part ഇടുമ്പോൾ ഇതുവരെ ഒള്ള story ചുരുക്കി oru intro തന്നാൽ നന്നായിരുന്നു...

Waiting...?

നരൻ • 06-10-2023 08:39

ദേ വന്നു... ദാ പോയി...
വീണ്ടും വരും എന്ന പ്രതീക്ഷയോടെ...??

കിച്ചൂസ് • 30-08-2023 13:51

ഗുഡ് ബൈ

Don • 17-07-2023 00:36

Ith oru mathiri pooomaname

Kiran • 11-07-2023 00:44

Enthenkilum oru update tharumo

ചെകുത്താൻ • 27-07-2023 09:01

എത്രയൊക്കെ ആയിട്ടും ആമിയെ മറക്കാൻ പറ്റുന്നില്ല

Kiran • 08-07-2023 01:35

Bro,

One year aayi. Ippozhum baki partinu veendi kaathirikunnu. Thangalude Januaryil ulla oru comment kandu. Ippozhum aa oru pratheekshayil katta waiting....

സുനിൽ കുരുവികാട്ട് • 17-05-2023 21:13

ആമി എന്റെ സ്വന്തം അനുഭവം  ബാക്കി എഴുതു സുഹൃത്തേ

കഥാ സ്നേഹി • 26-04-2023 15:02

അപ്പോ ഇതും മൂഞ്ചി

Victor • 12-04-2023 16:34

കൊറേ നാൾ ആയി കാത്തിരിക്കുന്നു...മറ്റു പലരെയും പോലെ ഇട്ടിട്ട് പോകില്ല എന്ന് തന്നെ ആണ് വിശ്വാസം... സങ്കടപ്പെടുത്തല്ലേ....??

?രാക്ഷസൻ ? • 22-03-2023 00:50

എന്താ bro ഒരുവിവരവും ഇല്ലല്ലോ?. നിർത്തിയോ

Don • 27-02-2023 22:59

Epolanu varika enu parayu 6 month kazhinju,

??ꫀꪖ​? • 04-01-2023 20:22

Enthenkilum updates idu setttaaa...

കൊട്ടാരംവീടൻ • 14-01-2023 17:17

കുറച്ചു ബിസി ആയി പോയി.. ബാക്കി ഭാഗം ഉടനെ ഉണ്ടാവും....

Zeus • 16-01-2023 01:27

Hoo athu kettamathi.....kore nalayi waiting aarunnu❤️❤️

Superman • 08-02-2023 21:15

Waiting ?

Kiran • 02-07-2023 23:37

Bro
6 masam aayi. Nammal vayankare chathikalle bro. Adipoli story aayirunnu. Onnu complete aaku bro.still waiting......

കഥാ സ്നേഹി • 02-01-2023 17:30

ബാക്കി ഉണ്ടോ ഇല്ലേ എന്നെങ്കിലും പറയടെ

??ꫀꪖ​? • 07-12-2022 09:15

Enthenkilum updates idu bro

7seas • 07-12-2022 09:08

Bro next part eppo verum katta waiting

Njxx • 22-11-2022 15:28

നീതുവിന്റെ അവസാനത്തെ ആ ചോദ്യം വേണ്ടായിരുന്നു. അവൻ അവളെ കെട്ടിപിടിച്ചതും ഉമ്മ വച്ചതും പിന്നെ അഭിനയമായിരുന്നോ ???

Cool rider • 09-11-2022 00:54

Mr kottaaram endhenkilum oru update tharumo

KTM vasu • 23-10-2022 23:20

Kottaram veeda ennu varum next part

Cooldude • 20-10-2022 16:10

ബാക്കി എപ്പോൾ വരും... Waiting

Chunk?♥️ • 18-10-2022 17:26

Next part എപ്പോഴാ വരുക

Arun • 17-10-2022 23:53

Ith theernno ini ondaville??

Don • 02-10-2022 08:25

Bro epol varum

Chunk ?♥️ • 29-09-2022 16:40

Bro next part എപ്പോഴാ വരുക...

Marquis • 22-09-2022 00:05

Adutha part udanr undakuo nalla waiting aanu .pages ithulum kootaan noku.

Arun • 19-09-2022 09:18

Ithinte bakki ille??

Chunk?♥️ • 04-09-2022 19:03

ഞാൻ ആദ്യം ആയാണ് ഈ കഥ വായികുന്നത് ,നന്നായിട്ടുണ്ട്.ഇനിയും തുടരുക

✖‿✖•രാവണൻ ༒ • 30-08-2022 20:32

❤️❤️❤️

Kumbidiswami • 25-08-2022 12:37

Polli aaanu bro... but page kooti ezhuthu...
Nxt part epo varum?

Shijil • 20-08-2022 02:10

കൊള്ളാം മനോഹരമായിട്ടുണ്ട് പേജിന്റെ എണ്ണം കൂട്ടാമായിരുന്നു

Cooldude • 19-08-2022 17:59

കഥ വളരെ നന്നായിട്ടുണ്ട്. പേജ് കൂട്ടി എഴുതുക, ഇതു ഒരു ഫേവറേറ് കഥ തന്നെയാണ്. എന്നും കാത്തിരിക്കുന്നു.. നല്ല രീതി യിൽ മുന്നോട്ടു പോകുക

Story lover • 19-08-2022 15:51

ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.... ???❣️

rashid • 19-08-2022 11:17

Super, ആമിയുടെ ഓർമ്മകൾ മനസ്സിന്റെ ഒരു കോണിൽ ഒതുക്കി വെച്ച്, നീതുവുമായി happy ആയി ജീവിക്കട്ടെ

Arun • 19-08-2022 07:13

Nalla kadha broo othiri ishttayyii...

Keep going♥️

രൂദ്ര ശിവ • 19-08-2022 06:38

❤❤❤❤❤❤❤

Kannan • 19-08-2022 02:37

Nice bro. Delay ആയാലും സാരമില്ല. നിർത്തി പോവാതിരുന്ന മതി ❤❤

ഭീഷമർ • 19-08-2022 00:46

കൊള്ളാം ബ്രോ ❤️❤️❤️❤️❤️❤️

Jo • 19-08-2022 00:17

Super❤️❤️

Raaji • 18-08-2022 23:48

Super

ആഞ്ജനേയദാസ് ✅ • 18-08-2022 22:36

Own brother,.,

ഈ part ഉം അടിപൊളി ആയിട്ടുണ്ട്...,

കഥക്ക് നല്ല movement ഈ part ല് ഉണ്ട്.

പിന്നെ ഒരു കാര്യം page length കുറവാണ്....

അതാണ് എനിക്ക് തോന്നിയ ഒരു കാര്യം...

ഒരുപാട് പ്രതീക്ഷയോടെ വായിക്കുന്നതുകൊണ്ട് തോന്നുന്നതും ആവാം....

ഓരോ part ഉം കുറച്ചൊക്കെ delay ആയാലും seen ഇല്ല.., അടിപൊളി ആയി length കൂട്ടി edit ഒക്കെ ചെയ്ത് എഴുതി post ചെയ്താൽ മതി... Like *രാമൻ*(but പുള്ളി കൊറേ നാൾ ആയിട്ട് മുങ്ങി നടക്കുവാ?)

Anyway thank u for this beautiful part dear.

                ========

....         With -?->   AD

Abhijith • 18-08-2022 22:24

Poli mone chekkan pathuke track lekku varatte ❤️❤️

AbNormaL • 18-08-2022 22:15

As usual ഈ പാർട്ട്‌ ഉം നന്നായിരുന്നു. Next part വേഗം തരണേ

Athul • 18-08-2022 21:49

കൊട്ടാരംവീടോ പൊളിച്ചു മുത്തേ ബാക്കി പോരട്ടെ ??❤

"പ്രണയം എന്നും പൈങ്കിളി ആണ് അതിൽ ഒന്നിച്ചവരും ഉണ്ട് ഒന്നിക്കാൻ കഴിയാതെ പോയവരും ഉണ്ട് " ❤❤

Wikky • 18-08-2022 21:42

Super aayittund bro

Prajith • 18-08-2022 21:25

kollam ♥️♥️♥️
Iniyenkilum neethuvine vishamipakalle

Suvi • 18-08-2022 15:53

എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?

കൊട്ടാരംവീടൻ • 18-08-2022 21:30

ജോലി തിരക്ക് കാരണം ആണ് ബ്രോ... കിട്ടുന്ന സമയങ്ങളിൽ പറ്റുന്ന പോലെ എഴുതാറുണ്ട്..

Akhori • 18-08-2022 23:22

പറ്റില്ല ഇനിയും ഇങ്ങനെ wait ചെയ്യാൻ പറ്റില്ല
അല്ലെങ്കിൽ താൻ ഇത് പോലുള്ള കഥകൾ എഴുതരുത്...
ബാക്കി ഉള്ളവർ എന്നും നോക്കി ഇരിക്കുവ വന്നോ വന്നോ എന്ന്
കൊട്ടാരംവീട ... പട്ടിക്ക് എല്ലിൻ കഷണം ഇട്ടു കൊടുക്കുന്ന പോലെ അല്ലാതെ ഇത്തിരി ഇറച്ചിയും കൂടെ ഇട്ടു വേഗം താ ....
ഞങ്ങൾക്ക് വിശക്കുന്നു

KTM vasu • 24-10-2022 14:54

Kottaram veeda ennu varum next part oru update tha

VISHNU • 18-08-2022 14:47

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

Ajith • 18-08-2022 14:15

Super orupade ishtapettu ❤️

അരവിന്ദ് • 18-08-2022 13:59

ഒരുപാട് ഇഷ്ടായി bro

RESHMARAJ • 19-08-2022 15:47

ഓരോ പാർട്ടും മികച്ചത്.. അതിൽ കുറവ് ഒന്നും പറയാൻ ഇല്ല..

LALBIN • 18-08-2022 13:23

Nice bro

Pk • 18-08-2022 12:22

Supper bro.....