Chapter Title : കല്യാണം 14 [കൊട്ടാരംവീടൻ] [Climax]
പുറത്തു ഇറങ്ങി.. ഞാൻ അവളുടെ കൈ കോർത്തു പിടിച്ചു ഞങ്ങൾ നടന്നു…ഞങ്ങളുടെ പുതിയ ജീവിതം ഇവിടെ ആരംഭിക്കുകയായിരുന്നു …
ഒരുപാടു വൈകി ആണ് ഞാൻ ഈ പാർട്ട് പോസ്റ്റ് ചെയ്യുന്നത് ഷെമിക്കണം… ഒരുപാടു തിരക്ക് ഉണ്ടാരുന്നതുകൊണ്ട് ആണ്…. തിരക്ക് ഉള്ളതിനാൽ കഥ ഇവിടെ നിർത്തുവാണ്…കാത്തിരുന്നതിനും സപ്പോർട്ട് ചെയ്തതിനും ഒരുപാടു നന്ദി.. സമയം ഉള്ളപ്പോൾ മെറ്റൊരു കഥയും ആയി ഞാൻ വീണ്ടും വരും
നന്ദി…
💬 Comments
View all comments