0%

Chapter Title : കല്യാണം 14 [കൊട്ടാരംവീടൻ] [Climax]

Author : Kambikathakal Read All Parts 491

നെറ്റിൽ ഒരു ഉമ്മ തന്നെ എന്റെ മടിയിൽ നിന്നും എന്നിറ്റു.... ഞങ്ങൾ കുളത്തിന് വെളിയിൽ ഇറങ്ങി..നല്ല ഇരുട്ട് ആരുന്നു.. അവൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചു ആ തണുപ്പത്തു ഞങ്ങൾ നടന്നു… വാതിൽ മെല്ലെ തുറന്ന് ഞങ്ങൾ അകത്തു കയറി അവളെ റൂമിലാക്കി ഞാൻ ഹാളിൽ സോഫയിൽ കിടന്നു എപ്പോളാണ് ഉറങ്ങിയത് എന്ന് ഓർമ ഇല്ല.. രാവിലെ അമ്മ ആണ് തട്ടി ഉണർത്തിയത്…

“എടാ എണ്ണിക്ക്… ”

അമ്മ എന്നെ തട്ടി ഉണർത്തി.. ഞാൻ കണ്ണ് തിരുമി എന്നിറ്റു..

“ നീ ഇന്നലെ ഇവിടെ ആണോ കിടന്നേ…”

അമ്മ എന്നോട് ചോദിച്ചു…

“ മ്മ് … അച്ചനും അമ്മാവനും ഒടുക്കത്തെ കൂർക്കം വലിയാ..”

ഞാൻ ചുമ്മാ അങ്ങു തള്ളി വിട്ടു..

“ പോയി റെഡി ആവു… എല്ലാവരും ഇപ്പോൾ എത്തും…”

അമ്മ മറുപടി നൽകി…ഞാൻ എണീറ്റ്മുറിയിലേക്ക് പോയി… കുളിച്ചു റെഡി ആയി വന്നപ്പോളേക്കും ബെഡിൽ ഒരു ചുവന്ന കുർത്തയും നല്ല കസവു മുണ്ടും ഇരിക്കുന്നു…ഞാൻ അത് എടുത്തു ഇട്ടു തിരിഞ്ഞപ്പോളേക്കും വാതിലിൽ ചാരി നീതു എന്നെയും നോക്കി നിക്കുന്നു…

“ എങ്ങനെ ഉണ്ട്….”

ഞാൻ അവളുടെ നേരെ തിരിഞ്ഞു ചോദിച്ചു… അതിനു മറുപടി ആയി അവൾ കൊള്ളാം എന്ന് പറഞ്ഞു എന്റെ അടുത്തേക്ക് വന്നു… കൈ നീട്ടി ചന്ദനം എന്റെ നെറ്റിയിൽ ചാർത്തി…ഞാൻ അവളുടെ കണ്ണിലേക്കു നോക്കി നിന്നു…. ഞങ്ങളുടെ കണ്ണുകൾ പരസ്പരം എന്തോ സംസാരിച്ചോണ്ട് ഇരുന്നു…. പെട്ടന്ന് അവൾ അകന്നു മാറി…

“മോന്റെ നോട്ടം ശെരിയല്ല…താഴെക്ക് വാ എല്ലാരും തിരക്കുന്നു…”

ഞാൻ റെഡി ആയി താഴേക്ക് ചെന്നു അപ്പോളേക്കും എല്ലാവരും എതിയിരുന്നു… എല്ലാരും ആയി സംസാരിച്ചു ഫങ്ക്ഷനൊക്കെ കഴിഞ്ഞു ഞാൻ നീതുവിനേം നോക്കി റൂമിൽ ഇരുന്നപ്പോൾ എനിക്ക് ഒരു കോൾ വന്നു… ഞാൻ കോൾ എടുത്തു. ഓഫീസിൽ നിന്ന് ആരുന്നു… അവിടുന്ന് ഡോക്യൂമെന്റസ് ഒക്കെ മേടിക്കാൻ വേണ്ടി വിളിച്ചേ ആണ്…. നാളെ തന്നെ ചെല്ലാൻ ആണ് പറയുന്നേ ഞാൻ ആലോചിച്ചു ഇരുന്നപ്പോളേക്കും നീതു എന്റെ അടുത്തേക്ക് വന്നു…

“ എന്താ ആലോചിക്കുന്നേ…”

നീതു ചോദിച്ചു…

“ എനിക്ക്

💬 Comments

View all comments