← Back to കല്യാണം 14 [കൊട്ടാരംവീടൻ] [Climax]

Comments

കല്യാണം 14 [കൊട്ടാരംവീടൻ] [Climax] · approved reader discussion

MSNT • 09-09-2025 09:56

👌👌👌👌👌👍👍👍👍👍👍👍

Nikhil • 31-07-2025 22:04

ഇത് വായിക്കാൻ കുറച്ച് ലേറ്റ് ആയി. ഇത് പോലെ ഉള്ള കഥ ഇനിയും എഴുത് bro💯

Nikhil • 31-07-2025 22:03

ഇത് വായിക്കാൻ കുറച്ച് ലേറ്റ് ആയി. ഇത് പോലെ ഉള്ള കഥ ഇനിയും എഴുത് bro.ഇപ്പൊ സത്യം പറഞ്ഞ ലവ് സ്റ്റോറി വായിക്കാൻ ആണ് interset

𝐁𝐞𝐛𝐨💗 • 19-07-2025 01:30

Pattumenkil avare onnipich vere oru story aayitt ezhuthumo plz? 🥹

𝐁𝐞𝐛𝐨💗 • 19-07-2025 01:29

Kadha ellam adipoli annu pakshe ithe pole eni kadha ezhuthalle 🙏🏻🥲matte partilum njn comment ittittund athil prnja same karyam thane parayuva aami avle kolladiyirunu ath ntho pole eppozhum manasil und marakkan pattunilla. Njan e story ellam otta erippillirunn vayichatha ath kond prnjatha avar thammillulla aa romance ath oru vere level aanu💎💖

Cooldude • 15-01-2024 22:34

ഈ കഥയുടെ ഒരു PDF ആക്കണം

കൊട്ടാരംവീടൻ • 21-11-2023 08:20

ഇത് അവസാന ഭാഗം ആരുന്നു… പോസ്റ്റ് ചെയ്തപ്പോൾ ക്ലൈമാക്സ് എന്നുഎഴുതാൻ മറന്നു പോയതാണ്… ഇതിന് ഒരു തുടക്കം ഉണ്ടാരിക്കുന്നത്  അല്ല… പുതിയ ഒരു കഥയുമായി വരാം…

നന്ദി

Calvin • 22-10-2023 07:49

Bro Ini inganathe story ezhthalle ??

Aaami, Ath angat povunnillla
Manasilthanne thangi nikka ?
Njn otta strechna aan vaych theerthath Innale night irnnath aan.
Aami marikkandayrnu eenoru thonnal.

Cyrus • 15-10-2023 07:21

ഏതാണ്ട് ഒരു വർഷത്തിൽ കൂടുതൽ ലേറ്റായി...
നല്ലൊരു കഥയാണ്... ഇനിയെങ്കിലും ഇത്‌ കംപ്ലീറ്റ് ആക്കാൻ നോക്കണം...
പ്ലീസ്....

Pro Kottayam Kunjachan • 14-10-2023 22:43

Chechi love stories undenkil onn suggest cheyyumo aarenkilum ?

ഹസി? • 13-10-2023 19:35

മറ്റൊരു കഥ വരുന്നതിനു മുൻപ് ഈ കഥയ്ക്ക് ഒരു ടെയ്ൽ എൻഡ് വേണം. നീതുവിനെ ഒന്ന് പ്രണയിച്ച് തുടങ്ങുമ്പോഴേക്കും തീർന്ന് പോയി ?

ജോസ് • 13-10-2023 16:49

നിർത്തല്ലേ ബ്രോ
ഇതിന്റെ ബാക്കി എഴുതിക്കൂടെ?

Arun • 13-10-2023 13:07

നല്ല കഥ. മുന്ന് partukal വായിച്ച് ഈ part വായിച്ച്. Flow poye. Ee Katha തുടർന്ന് എഴുതിയാൽ നന്നായിരുന്നു ?❤️

Asif • 13-10-2023 08:07

Bro pdf kittuvo

അരവിന്ദ് • 13-10-2023 02:34

അങ്ങനെ അതും കഴിഞ്ഞ്. കുറച്ച് വൈകി ആണേലും തീർത്തില്ലേ bro ഇവിടെ പലരും കഥ പൂർത്തി ആക്കാതെ ഡിലീറ്റ് ചെയ്ത് പോവാർ ആണ്. തിരക്കൊഴിഞ്ഞു നല്ല കഥയുമായി വരു

രമ്യ • 13-10-2023 02:04

ഒരു കൊല്ലത്തിനു മേലെ ആയി. നീ ഇനി എഴുതേണ്ട, നായിന്റെ മോനെ. പൂറ

കൊട്ടാരംവീടൻ • 13-10-2023 08:12

അത് പറയാൻ നീ  ആരാണ് മൈരെ…നീ പോയി നിന്റെ  കാര്യാം  പൂറാ..

Vishnu R • 21-10-2023 13:37

??

Cooldude • 29-10-2023 03:05

ഓരോ ആളുകൾക്കും അവരുടേതായ തിരക്കും, personal issues ഒക്കെ ഉണ്ട്.. അതൊക്കെ കഴിഞ്ഞേ ചിലപ്പോൾ time കിട്ടുമ്പോൾ മാത്രമേ ഇടാൻ ആകാറുള്ളു... എന്തായാലും അയാൾ എഴുതിയല്ലോ... Finish ആകുമ്പോൾ PDF ആക്കാൻ പറയാറുണ്ട്. Full ഒരുമിച്ചു വായിക്കാൻ

ദാസ് • 12-10-2023 23:42

Brozz.... ഒരു കഥയുടെ hint ഇടാം അറിയാവുന്നവർ ഏതാണെന്നു ഒന്ന് പറഞ്ഞു തരാമോ?????

നായകൻ ഒരു clg student എന്തോ ആണ്. നായിക അവന്റെ clg ടീച്ചർ ആണ്. എങ്ങനെയോ ഇവൻ അവളെ കെട്ടുന്നുണ്ട്. ഇവരെ റൂമിൽ ആരൊക്കെയോ പൂട്ടിയിടുന്നൊക്കെ ഒണ്ട്. നായകൻ നായികയുടെ frnd ന്റെ വീട്ടിൽ പണിക്ക് പോകുന്നത് അവൾ കണ്ടിട്ട് seen ആക്കുന്നതൊക്കെ ഒണ്ട്, നായികക്ക് Bday gift ഒക്കെ കൊടുക്കുന്ന seen ഒണ്ട്. ക്ലാസ്സിൽ പഠിപ്പിച്ചോണ്ടിരിക്കുമ്പോ ലെവള് തല കറങ്ങി വീണു seen ഒക്കെ ഒണ്ട്.

Completed ആയ story ആണ്.... അറിയാവുന്നവർ ഹെല്പ് ചെയ്യ.....

അവനി • 13-10-2023 00:12

ദീപങ്ങൾ സാക്ഷി, കിംഗ് ലയറുടെത്
കഥകളിലാണ് ഉള്ളത്.

അവനി • 13-10-2023 00:36

കിങ് ലയറുടെ ദീപങ്ങൾ സാക്ഷി, ക ഥ ക ളി ൽ ആണുട്ടോ

കൃതി • 13-10-2023 00:37

കിങ് ലയറുടെ ദീപങ്ങൾ സാക്ഷി, ക ഥ ക ളി ൽ ആണുട്ടോ

ആര്യ • 13-10-2023 00:50

ദീപങ്ങൾ സാക്ഷി .

Gokul • 13-10-2023 01:19

ദീപങ്ങൾ സാക്ഷി from king liars
kadhakal.com thappiyamathy

അരവിന്ദ് • 13-10-2023 02:31

MR. കിംഗ് ലയർ എഴുതിയ 'ദീപങ്ങൾ സാക്ഷി '.
ഇവിടെ അല്ല അപ്പുറത്താ അത് upload ചെയ്തിരിക്കുന്നത്

ദാസ് • 14-10-2023 19:49

റിപ്ലൈ തന്ന എല്ലാവർക്കും നന്ദി ?

കാള ഭാസ്കരൻ • 12-10-2023 23:39

Brozz.... ഒരു കഥയുടെ hint ഇടാം അറിയാവുന്നവർ ഏതാണെന്നു ഒന്ന് പറഞ്ഞു തരാമോ?????

നായകൻ ഒരു clg student എന്തോ ആണ്. നായിക അവന്റെ clg ടീച്ചർ ആണ്. എങ്ങനെയോ ഇവൻ അവളെ കെട്ടുന്നുണ്ട്. ഇവരെ റൂമിൽ ആരൊക്കെയോ പൂട്ടിയിടുന്നൊക്കെ ഒണ്ട്. നായകൻ നായികയുടെ frnd ന്റെ വീട്ടിൽ പണിക്ക് പോകുന്നത് അവൾ കണ്ടിട്ട് seen ആക്കുന്നതൊക്കെ ഒണ്ട്, നായികക്ക് Bday gift ഒക്കെ കൊടുക്കുന്ന seen ഒണ്ട്. ക്ലാസ്സിൽ പഠിപ്പിച്ചോണ്ടിരിക്കുമ്പോ ലെവള് തല കറങ്ങി വീണു seen ഒക്കെ ഒണ്ട്.

Completed ആയ story ആണ്.... അറിയാവുന്നവർ ഹെല്പ് ചെയ്യ്......

Adheesh • 12-10-2023 22:54

Plot പറഞ്ഞ് തന്നാൽ 15-20 Part ഉള്ള കഥ എഴുതാൻ കഴിവുള്ളവർ ഉണ്ടോ? Hotwife/vixen കാറ്റഗറി ആണ്.

രമണൻ • 12-10-2023 20:55

ഒരുപാട് കാത്തിരുന്നു ഈ കഥക്ക് വേണ്ടി. ഈ കഥ ഇവിടെ അവസാനിപ്പിക്കാതെ ഇതിന്റെ അടുത്ത ഭാഗം സമയം പോലെ തന്നാൽ മതി ബ്രോ. കാരണം നായകൻ നായികയുമായി അടുത്തു വരുന്നതല്ലേ ഉള്ളു, അവരുടെ ജീവിതം ഇനിയും കിടക്കുകയല്ലേ. അതുകൊണ്ട് ഇതിന്റെ തുടർഭാഗങ്ങൾ മതി ബ്രോ. അവരുടെ ജീവിതം ബാക്കി കിടക്കുവാണ്. ❤️❤️❤️

കൊട്ടാരംവീടൻ • 13-10-2023 08:14

ഇനിയും കാത്തിരിക്കിന്നതിൽ അർത്ഥം ഇല്ല ബ്രോ... ഇപ്പോൾ തന്നെ ഒരുപാട് വൈകി.... എഴുതിയത് പൂർത്തിയാക്കണം എന്ന് ഉണ്ടാരുന്നു...ഇനി  സമയം ഉള്ളപ്പോൾ വേറെ ഒരു കഥയുമായി വരാം...

Kasyab • 12-10-2023 19:06

Enthokke aayittum aamine angottu marakkan pattanilla? porathenu onnudi vaayichu nokkiyappo chirichondum santhoshichondum vaayicha baakangal ippo vaaichappo??

Chandini • 12-10-2023 18:52

Ithithrayum mathi. Nannayittund.  Samayam kittumbol puthiya kadhayumayi varika. ..aasamsakal.

Sk • 12-10-2023 18:35

Aarkenkilum e storu ariyankil parayamo muvbu vayichatha ithile nayagan oru arranage marriage karikunu pakshe aval avane ennum updravikumayirumnnu avan karuthiyathu avalku vattanennanu pinneyanu ariyunne collegil entho preshnam karanam ingane aayathenu. Pimme avar santhoshathode jeevikunathanu

Sk • 12-10-2023 18:48

Name kittiyo

മായാവി ✔️ • 12-10-2023 19:10

അൽഗുരിതൻ്റെ സ്റ്റോറി ആണു ബ്രോ
വെണ്ണകൊണ്ടൊരു തുലാഭാരം ആണെന്ന് തോനുന്നു

anandhu • 12-10-2023 23:59

Ath thannya bro

Mayavi • 12-10-2023 21:05

Venna kondoru thulabaram aan bro. Author algurithan

23 • 13-10-2023 14:46

താങ്ക്സ് ബ്രോ.. റിപ്ലൈസിൽ പേര് കണ്ട് പോയി ആ കഥ ഇപ്പോ വായിച്ചു തീർത്തെ ഒള്ളു.. കിടിലൻ കഥ.. ?❤️❤️

23 • 12-10-2023 17:27

മറ്റൊരു കഥ വേണ്ട ബ്രോ.. സമയം കിട്ടുമ്പോ ഇതിന്റെ ബാക്കി കൂടി എഴുതണം.. പുതിയ നായിക ആയിട്ട് ജസ്റ്റ്‌ ഇണങ്ങിയതല്ലേ ഒള്ളു.. സൊ, കൊറച്ചും കൂടി വേണം.. ❤️

Marquis • 12-10-2023 15:07

Yere nalathr kathirup?oduvil vanuvalo??❤️

അമ്മിണികുട്ടൻ • 12-10-2023 17:49

താമസിച്ചാലും നല്ല രീതിയിൽ കഥ അവസാനിപ്പിച്ചു❤️❤️

??ꫀꪖ​? • 12-10-2023 14:53

Thanks for the comeback bro ?‍??