Chapter Title : കല്യാണം 2 [കൊട്ടാരംവീടൻ]
നിൽക്കുന്നടത്തേക്ക് അമ്മ വന്നു എന്നോട് ചോദിച്ചു..
"ചെറിയ ഒരു ഓർമ..." ഞാൻ പയ്യെ പറഞ്ഞു..
അമ്മ : ഹരികുട്ടന്റെ മോളാ...അമൃത
അമ്മയുടെ മുത്തേചേട്ടൻ ആണ് ഹരി മാമൻ... ആൾക്ക് രണ്ടു മക്കൾ ആണ്...പിന്നെ അമ്മക് ഒരു അനിയനും ഉണ്ട്...
എനിക്ക് ഇപ്പോളും വിശ്വസിക്കാൻ ആവാതെ.. ഞാൻ രണ്ടു പേരേം നോക്കി ചിരിച്ചു...
" വാടാ നിനക്ക് കഴിക്കാൻ എടുത്തു തരാം..."
ഞാൻ തലയാട്ടി അമ്മയുടെ പുറകെ നടന്നു...
വീണ്ടും അവളുടെ കൈ എന്റെ തോളിൽ വെച്ചു
"എന്നെ ഓർക്കുന്നുണ്ടോ... എങ്ങനെ ഓർക്കാൻ ആണ്..അത് എങ്ങനെ പണ്ട് എങ്ങണ്ട് ഇങ്ങോട്ട് വന്നേ അല്ലെ..."
ഞാൻ അവളെ നോക്കി ചിരിച്ചു കാണിച്ചു....
ഞങ്ങൾ നടന്ന എല്ലാരുടേം അടുത്തേക്ക് എത്തി.. അപ്പോളും ആ ദാവണിക്കാരി ഇപ്പോളും ആ കൂട്ടത്തിൽ ഉണ്ടാരുന്നു .. എന്തോ ഇപ്പോൾ അവളെ നോക്കാൻ എനിക്ക് തോന്നുന്നില്ല...
"ചേച്ചിയെ മനസിലായോ.... ഹരിത ചേച്ചിയാ "
അവൾ വീണ്ടും പുറകിൽ നിന്നു പറഞ്ഞു ..
" അവനു എന്നേം ഇവളേം പോലും ശെരിക്ക് ഓർമ ഇല്ല അപ്പോള "
അച്ഛൻ അവിടെ ഇരുന്ന്.. ഒരു വളിച്ച കമന്റ് അടിച്ചു... എല്ലാരും ഒന്നിച്ചു ചിരിച്ചു...
ഞാൻ അവിടുന്ന് നൈസ്യിട്ട് ഡിനിംഗ് ഏരിയയിലോട് പോയി ഇരുന്ന്...അമ്മ വന്നു ചോറ് വിളമ്പി തന്നു...
കഴിച്ചോണ്ട് ഇരുന്നപ്പോൾ എന്റെ അടുത്ത് വന്നു...
"നീ എന്നാടാ നാട്ടിൽ വന്നേ..?"
ഞാൻ : രണ്ടു മാസം ആയി..
"ആകെ ഉള്ള ഒരു ആണ്തരിയാ... അവൻ ഇങ്ങോട്ട് തിരിഞ്ഞു പോലും നിക്കാറില്ല.. രണ്ട് മാസം ആയിട്ട് നിനക്ക് ഇങ്ങോട്ട് ഒന്ന്
💬 Comments
View all comments