0%

Chapter Title : കല്യാണം 2 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 710

തിരുമി ഞാൻ ചോദിച്ചു.... നോക്കിയപ്പോ കൂടെ അമൃതയും ചെറിയ അമ്മാവന്റെ രണ്ടു പിള്ളാരും ഉണ്ട്..

" ഇവൾ എന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ " അമൃതയെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു..

"എടാ നീ ഇവരെ ഒന്ന് ടൌൺ വരെ കൊണ്ടുപോയിക്കെ.."

പണി എടുപ്പിക്കാൻ ആണ് എന്നെ ഇവിടെ കൊണ്ടുവന്നെ എന്ന് പറഞ്ഞപ്പോ ഇത്രേം സ്പീഡിൽ ഞാൻ പ്രേതീക്ഷിച്ചില്ല...

ഞാൻ മനസിൽ ഓർത്തു...

ഞാൻ : അമ്മേ.. അച്ഛനും അമ്മാവന്മാരും ഒന്നും ഇല്ലേ...

"അവരൊക്കെ ഓരോ വഴിക്ക് പോയി.. നീ പറയുന്നേ കേൾക്കു ചെക്കാ..."

ഇത്തിരി ദേഷ്യത്തിൽ അമ്മ പറഞ്ഞു... ഇനി ഇവരുടെ മുന്നേ നാണംകെടേണ്ട എന്ന് വിചാരിച്ചു ഞാൻ ഓക്കേ പറഞ്ഞു..

"ആം.. ശെരി "

ഇപ്പോളും അവൾ പിള്ളേരുടെ കൂടെ നിന്ന് ഞങ്ങടെ സംസാരം നിരീക്ഷിക്കുവാരുന്നു...അമ്മ അവരേംകുട്ടി താഴേക്ക് പോയി... ഞാൻ വേഗം പോയി റെഡി ആയി വന്നു... താഴേക്ക് ചെന്നപ്പോ ഹരിത ചേച്ചിയും അമൃതയും വാതുക്കേല് ഉണ്ടാരുന്നു...ചേച്ചി കീ എനിക്ക് തന്നു..

ഞങ്ങൾ യാത്ര തുടങ്ങി... ചേച്ചി മുൻപിലും പിള്ളാരും അമൃതയും പുറകിലും ഇരുന്ന്...

"നമ്മൾ എവിടെയാ പോകുന്നെ... "

നിശ്ശബ്ദം ആരുന്നു അന്തരീഷം മാറ്റി ഞാൻ ചോദിച്ചു...

"ഹൽദി ഫങ്ക്ഷന് ഒരു ഡാൻസ് പെർഫോമൻസ് ഉണ്ട്... അതിന്റെ പ്രാക്ടീസ്..."

ഞാൻ :"കൊള്ളാലോ... ചേച്ചി ഇപ്പോൾ എന്താ ചെയ്യുന്നേ.."

ചേച്ചി :ജോബ് ആരുന്നു... ഇപ്പോൾ റിസൈൻ ചെയ്തു... കല്യാണം കഴിഞ്ഞു എവിടേലും കേറണം... ഇതിന്റെ ഇടക്ക് ലീവ് ഒന്നും കിട്ടൂലന്നെ.. പിന്നെ ഒടുക്കത്തെ സ്‌ട്രെസ്സും...

ഞാൻ കണ്ണാടിയിലൂടെ പുറകോട്ടു നോക്കി...

"നീ എന്താ

💬 Comments

View all comments