0%

Chapter Title : കല്യാണം 3 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 515

ഉള്ളപോലെ ഫീൽ ചെയ്തു…അത് എന്നെ വല്ലാതെ തളർത്തുന്ന പോലെ എനിക്ക് തോന്നി…

ഞാൻ : ഡി…എന്നോടു പിണക്കം ആണോ

അവൾ തിരിഞ്ഞു നോക്കാതെ നടന്നു…ഞാൻ പുറകെ പോയി അവളുടെ കൈയിൽ വീണ്ടും പിടിച്ചു നിർത്തി…

ഞാൻ : അമൃത… ഞാൻ ചുമ്മാ പറഞ്ഞതാ…നീ എന്നെ എങ്ങനെ കാണുന്നെ എന്ന് അറിയൂല.... ഞാൻ ഇവിടെ വരുന്നത് വരെ ഉണ്ടാരുന്ന ആള് അല്ല ഇപ്പോൾ.. നിന്നെ കാണുമ്പോ കാണുമ്പോ എനിക്ക് അറിയൂല…നിന്റെ ഭംഗിയിൽ ഞാൻ നോക്കി നിന്നു പോകുന്നു….

ഞാൻ പറയുമ്പോൾ അവൾ ദേഷ്യത്തോടെ….

അമൃത : എനിക്ക് ഒന്നും കേൾക്കണ്ട…

എന്റെ കൈ മാറ്റാൻ ബലം പ്രേയോഗിച്ചു അവൾ പറഞ്ഞു…

ഞാൻ : അമൃത…

അവൾ എന്റെ കൈ എടുത്തു മാറ്റി നടന്നു….

ഞാൻ : അമൃത…. ഐ ലവ് യു..

എങ്ങനെ ഞാൻ അത് പറഞ്ഞു.. ആരു എന്നെകൊണ്ട് പറയിച്ചു…അത് പറയാനും മാത്രം ഉള്ള ബന്ധം എനിക്ക് അവളും ആയി ഉണ്ടോ…. പറഞ്ഞു കഴിഞ്ഞാണ് ഞാൻ ഇതൊക്കെ ചിന്തിച്ചെ…

അവളുടെ മുഖത്തെ ദേഷ്യം വീണ്ടും കൂടി .. ഡോർ വലിച്ചു അടച്ചു അവൾ ഓടി പോയി… ഒന്നും ചെയ്യാൻ ആവാതെ ഒന്ന് ചലിക്കാൻ പോലും ആവാതെ നോക്കി നിന്നു…

എന്താ ഇപ്പോൾ ഇവിടെ സംഭവിച്ചേ…എനിക്ക് വട്ട് പിടിക്കുന്നപോലെ തോന്നി…. ഇനി ഇവൾ പോയി എല്ലാരോടും പറയുവോ??…. എന്നെ പറ്റി എല്ലാരും എന്ത് വിചാരിക്കും…ആലോചിച്ചു ഞാൻ റൂമിലുടെ തലങ്ങും വേലങ്ങും നടന്നു….

“ഡാ നീ കഴിക്കാൻ വരുന്നില്ലേ?”

വാതിൽ തുറന്ന് അമ്മ പറഞ്ഞു…

ഞാൻ : ഇല്ലാ അമ്മേ…. അമ്മ : എന്ത് പറ്റി നിനക്ക്….മുഖമൊക്കെ വല്ലാതെ ആയല്ലോ..

ഭാഗ്യം അവൾ ഒന്നും പറഞ്ഞില്ലാന്നു തോനുന്നു…ഞാൻ മനസ്സിൽ ഓർത്തു..

ഞാൻ : ഒന്നും ഇല്ലാ അമ്മേ…വിശപ്പില്ല…

അമ്മ : ശെരി…

അമ്മ തിരിച്ചു നടന്നു…പോയി…ഞാൻ ബെഡിൽ കേറി കിടന്നു…പിന്നെ രാവിലെ ആണ് കണ്ണ് തുറന്നതു….

ഇന്ന് നേരത്തെ എന്നിറ്റു….ഞാൻ ആകെ വീക്ക്‌ ആയപോലെ…എന്റെ മനസ്സിൽ കുറ്റബോധവും അതിന്നു ഉണ്ടായ ഒരു നീറ്റലും…. കിടക്കാൻ പറ്റുന്നില്ല…ഞാൻ പോയി ബാൽക്കണിയിൽ ഇരുന്നു…

ചെറിയ

💬 Comments

View all comments