0%

Chapter Title : കല്യാണം 3 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 521

അത്…എനിക്ക് പേടി ആവുന്നു…ഞാൻ കളിക്കണോ..

സ്വാതി : പോടാ…അവന്റെ ഒരു പേടി…

അവൾ എന്റെ കവിളിൽ പിടിച്ചു പറഞ്ഞു….

പെട്ടന്ന് അമൃത അങ്ങോട്ട് കയറി വന്നു…അവൾ നോക്കുമ്പോൾ എന്റെ കവിളിൽ പിടിച്ചു കൊഞ്ചിക്കുന്ന സ്വാതിയെ ആണ് കാണുന്നെ…

ദൈവമേ…ഇവള് എപ്പോ നോക്കിയാലും ഞാൻ സ്വാതയുടെ കൂടെയോ… അല്ലെ,അവളെ തന്നെ നോക്കി വെള്ളം ഇറക്കുന്നതാവും കാണുന്നെ ..

ഞാൻ പ്രേതീക്ഷിച്ച പോലെ അവൾക് ദേഷ്യം ഒന്നും ഇല്ലാ..അവൾ നോക്കിയിട്ട് പയ്യെ സ്റ്റൈർ കയറി പോകുന്നു…ഇടക് ഒന്ന് തിരിഞ്ഞു നോക്കി….

സ്വാതി : അമൃതക്ക് ഞാൻ നിന്റെ കൂടെ ഇരിക്കുന്നെ അത്ര ഇഷ്ട്ടം അല്ലെന്നു തോനുന്നു

ഞാൻ : അതെന്താ…

സ്വാതി : അറിയൂല…ഞാൻ ശ്രെദ്ധിക്കാറുണ്ട്..നീ പോയി റെഡി ആയി വാ ഇനി ഒത്തിരി ടൈം ഇല്ലാ…ഞാനും പോയി റെഡി ആവട്ടെ….

ഞാൻ റൂമിലോട്ട് പോകുന്ന വഴിക്ക് അമൃതയുടെ റൂമിനു മുന്നിൽ ഒന്ന് നിന്നു..... ഡോർ ലോക്ക്ഡ് ആണ്… ഞാൻ എന്റെ റൂമിലോട്ട് നടന്നു….പോയി ഫ്രഷ് ആയി…ചേച്ചി വാങ്ങി തന്ന മുണ്ടും ഷർട്ടും ഇട്ടു…. ദൈവമേ ഡാൻസ് കളിക്കുമ്പോ മുണ്ട് അഴിഞ്ഞു നാണം കെടല്ലേ….

ഡോർ തുറന്ന് ഞാൻ തഴക്ക് നടന്നു…. അമൃതയുടെ ഡോർ തുറക്കുന്ന സൗണ്ട് കേട്ടു ഞാൻ തിരിഞ്ഞു നോക്കി….

അവൾ മുടിയൊക്കെ നന്നായി കെട്ടി…വലിട്ടു നീട്ടി കണ്ണെഴുതി.. ഒരു ചെറിയ പൊട്ടും തൊട്ടിട്ടുണ്ട്…ഓറഞ്ച് ഗൗൺ.. അന്ന് ഷോപ്പിൽ കണ്ടതിലും എത്ര മനോഹരം ആണ് ഇപ്പോൾ…

ഇവളെ മറക്കാൻ നോക്കുമ്പോൾ ഇവളുടെ സൗന്ദര്യം.. എന്നെ അവളിലേക്ക് കൂടുതൽ വലിച്ചു അടിപിക്കുന്നു… ഞാൻ ഒട്ടും പ്രേതിഷിക്കാതെ…അവൾ എന്നോടു വരാൻ ആംഗ്യം കാണിച്ചു…

ഞാൻ പുറകോട്ട് ഒന്ന് തിരിഞ്ഞു നോക്കി എന്നെ തന്നെ ആണോ എന്ന് ഉറപ്പ് വരുത്തിട്ടു.. ഞാൻ അവളുടെ അടുത്തേക്ക് നടന്നു….

“എന്താ.. “

അവളുടെ മുഖത്തുന്നു കണ്ണ് എടുക്കാതെ ഞാൻ ചോദിച്ചു…

അവൾ : എനിക്ക് ഒരു ഫോട്ടോ എടുത്ത് തരുമോ

അവളുടെ ഫോൺ എനിക്ക് നീട്ടി അവൾ ചോദിച്ചു…

“ഞാനോ “

അവളുടെ ഈ സ്വഭാവം മനസിലാവാതെ ഞാൻ ചോദിച്ചു..

“എന്താ എനിക്ക് ഫോട്ടോ എടുത്ത്

💬 Comments

View all comments