0%

Chapter Title : കല്യാണം 3 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 524

അറിയുലെ…

ഞാൻ : മനസിലായില്ല…

അവൾ ടൗൽ കൈയിൽ എടുത്തു തിരിഞ്ഞു എന്റെ നേരെ നോക്കി…

“ നീ എന്തിനാ എപ്പോളും സ്വാതിടെ കൂടെ നടക്കുന്നെ..“

അവൾ എന്റെ കണ്ണിൽ നോക്കി ചോദിച്ചു….

ഞാൻ ഒരു ദേഷ്യഭാവത്തിൽ…

“അതിനു നിനക്ക് എന്താ “

അവൾ : അത് എനിക്ക് ഇഷ്ട്ടം അല്ല..

ഞാൻ ഒന്നുടെ ദേഷ്യം കടിപ്പിച്ചു…

ഞാൻ : നിനക്ക് ഇഷ്ട്ടം അല്ലാത്തതൊക്കെ ഞാൻ ചെയ്യാതെ ഇരിക്കണോ…

അവൾ എന്റെ കണ്ണിൽ തന്നെ നോക്കി മിണ്ടാതെ ഇരുന്നു..

ഞാൻ : നിന്റെ ഉദ്ദേശം എന്നാ…കുറെ ആയല്ലോ നോക്കി പേടിപ്പിക്കാൻ തുടങ്ങിട്ട്…ഞാൻ ആരെ വേണേലും നോക്കും കെട്ടിപ്പിടിക്കും ഫോട്ടോ എടുക്കും…അതിനു നിനക്ക് എന്നാ…

അവൾ : എനിക്ക് ഒന്നും ഇല്ലേ???

ഞാൻ : എന്ത്…

അവൾ : എനിക്ക് ഇഷ്ട്ടം അല്ല…നീ ആരേം നോക്കുന്നതും, നിന്നെ ആരേലും നോക്കുന്നതും.

അവളുടെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു…ഞാൻ പയ്യെ അവളുടെ അടുത്തേക്ക് നടന്നു…ഞാൻ വരുന്നത് മനസ്സിലാക്കി അവൾ പുറകിലേക്ക് നടന്നു…

ഞാൻ : അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ…

അവൾ : ആം…മതി…

അവൾ പുറകിലോട്ട് നടന്നു ഭിത്തിയിൽ മുട്ടി നിന്നു… ഞാൻ അവളുടെ കണ്ണിൽ നോക്കി….

ഞാൻ : ഇത്രേം അധികാരം കാണിക്കാൻ നീ എന്റെ ആരാ….

ഞാൻ എന്റെ വലതു കൈ ഭിത്തിയിൽ വെച്ചു…അവളോട്‌ ചേർന്ന് നിന്നു…അവളുടെ കണ്ണിലേക്കു ദേഷ്യത്തോടെ നോക്കി…

അവൾ : ഞാൻ.. ഞാൻ…..

അവളുടെ വാക്കുകൾ പതറി…

ഞാൻ : പറയടി…നീ എന്റെ അടുത്ത് അധികാരം എടുക്കാൻ മാത്രം നീ എന്റെ ആരാ…

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു… പക്ഷെ അവളുടെ കണ്ണുകളിൽ സങ്കടം ആരുന്നില്ല..അവൾ എന്നോടു പറഞ്ഞു…

“ഞാൻ.. ഞാൻ നിന്റെ ഭാര്യ.. “

എന്റെ ദേഷ്യം എല്ലാം ഒറ്റയടിക്ക് ഇല്ലാതെ ആയപോലെ…എനിക്ക് എന്തെന്നില്ലാത്ത സന്തോഷം…അവളുടെ നിറഞ്ഞ ഒഴുകിയ കണ്ണുകൾ ഞാൻ എന്റെ ഇടതു കൈ കൊണ്ട് ഒപ്പി എടുത്തു….

അവളുടെ കണ്ണുകളിൽ സന്തോഷം ഞാൻ തിരിച്ചു അറിഞ്ഞു…അവളുടെ കണ്ണുകൾ എന്നെ പ്രേമിക്കുന്നത് പോലെ.. കണ്ണ് തുടച്ച കൈ

💬 Comments

View all comments