0%

Chapter Title : കല്യാണം 4 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 458

ഞാൻ : നീ എപ്പോളാ ഇവിടുന്നു എണിറ്റു പോയെ…

അവൾ : ചേച്ചി ഫോണിൽ വിളിച്ചു….അപ്പോൾ എന്നിറ്റ് പോയി.. നീ നല്ല ഉറക്കം ആരുന്നു…

ഞാൻ ഉറക്കചടവ്  മാറാതെ തല ചൊറിഞ്ഞു ഇരുന്നു…

അവൾ : ഡാ വാ.. അവിടെ എല്ലാരും വന്നു തുടങ്ങി..നിനക്ക് ഉള്ള ഡ്രസ്സ്‌ അപ്പച്ചി തന്നിട്ടുണ്ട്.. അത് ഞാൻ ബെഡിൽ വെച്ചിട്ടുണ്ട്.. നീ വേഗം റെഡി ആയി വാ…ഞാനും പോയി റെഡി ആവട്ടെ..

അവൾ പുറത്തേക്ക് നടന്നു പറഞ്ഞു…

ഞാൻ വേഗം എണ്ണിറ്റ് റെഡി ആയി…ഒരു റെഡ് ഷർട്ടും മുണ്ടും…

അമ്മ ഇതൊക്കെ ഇപ്പോൾ വാങ്ങി…ഞാൻ മനസ്സിൽ ഓർത്തു…അപ്പോൾ ആണ് ഇന്നലത്തെ ബിയർ കുപ്പിടെ കാര്യം ഓർത്തെ…ഞാൻ ബാൽക്കണിയിൽ ചെന്നപ്പോൾ അത് അവിടെ ഇല്ല….

ഓഹ്‌ എണിറ്റു പോയപ്പോൾ അതൊക്കെ ആയിട്ട് ആണ് പോയത് അല്ലെ.. ഞാൻ മനസ്സിൽ പറഞ്ഞു താഴേക്ക് ചെന്ന്…ഒരു പരിചയവും ഇല്ലാത്ത കുറേ ബന്ധുക്കൾ വന്നു എന്നോടു വിശേഷം തിരക്കി…

എല്ലാരും കല്യാണത്തിന്റെ തിരക്കിൽ ആരുന്നു…. ഫുഡിങ്  കഴിഞ്ഞു എല്ലാരും അമ്പലത്തിലേക്ക് പോയി...

അമൃത ചേച്ചിടെ കൂടെ തന്നെ ആരുന്നു…

അങ്ങനെ താലികെട്ട് കഴിഞ്ഞു…എല്ലാരും കഴിക്കാനുള്ള തിരക്കിലാണ്…ഞങ്ങൾ എല്ലാരും കുടുംബഫോട്ടോ എടുക്കുന്ന തിരക്കിലും…

അങ്ങനെ ഇല്ല പരിപാടികളും കഴിഞ്ഞു…ചെറുക്കനും പെണ്ണും യാത്ര ആയി…അമ്മായി, അമ്മ, അമൃത എല്ല്ലാരും നല്ല കരച്ചിൽ ആരുന്നു…

വന്നവര് എല്ലാം പോയി തുടങ്ങിയിരുന്നു…

ഞാൻ അൽമര ചുവട്ടിൽ പോയി ഇരുന്നു…. അവിടെ സ്വാതി ഇരുപ്പുണ്ടാരുന്നു…അവളുടെ കൂടെ ഞാൻ പോയി ഇരുന്നു…

അവൾ : എന്താടാ ഷീണിച്ചല്ലോ…

ഞാൻ : അതെ…

അവൾ : ഞാൻ പോക്കുവട…

ഞാൻ : ചേച്ചി നൈറ്റ്‌ വരുന്നില്ലേ…ഹരിത ചേച്ചിടെ അടുത്ത്…അങ്ങനെ എന്തോ ചടങ്ങ് ഉണ്ടന്ന് അമ്മ മുൻപേ പറഞ്ഞു…

അവൾ : ഇല്ലടാ ഇന്നലെ വന്നതല്ലേ…നാളെ ജോലിക്ക് പോകണം…കുറേ ദിവസം ആയി ഹാരിതടെ കൂടെ ആരുന്നല്ലോ…

ഞാൻ : ആം…ശെരി

അവൾ : ഇനി എന്നാ കാണുന്നെ.. നീ എറണാകുളം വരുമ്പോൾ എന്നെ വിളിക്ക്…

ഞാൻ : ശെരി ചേച്ചി…

അവൾ പയ്യെ എന്നിറ്റ് നടന്നു…ഞാൻ പുറകിൽ നിന്നും വിളിച്ചു…

💬 Comments

View all comments