കല്യാണം 5 [കൊട്ടാരംവീടൻ]

📝 Ongoing

👁 433150 views ❤ 885 likes 💬 32 comments

കല്യാണം 5 Kallyanam Part 5 | Author : Kottaramveedan | Previous Part

വീട് എത്രയപ്പോൾ അമൃത  എണിറ്റു അവൾ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു…

വൈകി ആണ് വീട്ടിൽ എത്തിയത്…

ഞാൻ അവളെ വിളിച്ചു…

“അമൃത.. വാ ഇറങ്ങു.. “

അവൾ : മ്മ്…

അവൾ  വെളിയിലോട്ടു നോക്കി പറഞ്ഞു…ഞാൻ സീറ്റിനു എണിറ്റു നടന്നു…. നല്ല ക്ഷീണം ഉണ്ടാരുന്നു ഞാൻ വീട് ലേഷയമാക്കി നടന്നു…അവൾ  പുറകെ നടന്നു വരുന്നുണ്ടാരുന്നു.. അവളുടെ മുഖം മൂടികെട്ടിയപോലെ ആരുന്നു…ഞാൻ സ്റ്റൈർ കയറി അവളെ നോക്കി നിന്നു..

അവൾ എന്നെ മൈൻഡ് ചെയ്യാതെ എന്നെ കിടന്നു പോയി…

അമൃത : നമ്മക്ക് നാളെ സംസാരിക്കാം…

അവൾ ഒരു ദേഷ്യത്തോടെ എന്നെ നോക്കി പറഞ്ഞിട്ട് റൂമിലേക്ക്  കയറി ഡോർ അടച്ചു

ഇവൾക്ക് ഇത് എന്താ സംഭവിച്ചേ..

എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു റൂമിലേക്ക് നടന്നു..ഡ്രസ്സ്‌ മാറാൻ ഒന്നും മനസ്സ് അനുവദിച്ചില്ല…നേരെ ബെഡിൽ കയറി കിടന്നു…

ഞാൻ രാവിലേ വൈകി ആണ് എണീറ്റെ….ശേ…ഇന്നലെ എന്താ ഉണ്ടായേ…മോശം ആയി പോയി…ഇത്ര പെട്ടന്ന് ഇതൊക്കെ ചെയ്തപ്പോൾ അവൾ  എന്ത് വിചാരിച്ചു കാണും.. അവൾ ഇടക്ക് എതിർത്തെങ്കിലും എന്റെ ആവേശം കൊണ്ടാണ്…. എനിക്ക് എന്തോ ഒരു ചമ്മൽ പോലെ..വണ്ടിയിൽ ഉണ്ടാരുന്ന ആരേലും കണ്ടുകാണുവോ…?? ഓരോ ആലോചിച്ചു കിടന്നു…

ഇന്ന് ആരും എന്നെ വിളിക്കാൻ വന്നില്ലല്ലോ…എല്ലാരും എന്തിയെ.. ഒന്ന് പോയി നോക്കാം

ഞാൻ എണിറ്റു ബാത്‌റൂമിൽ കേറി ഫ്രഷ് ആയി വന്നു…

സ്റ്റൈർ ഇറങ്ങി താഴേക്ക് ചെന്നു…

“അമ്മേ

📚 Chapters

1 published

Related Stories

💬 Comments

View all comments