0%

Chapter Title : കല്യാണം 9 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 1K

നല്ല രുചി ഉള്ള ഭക്ഷണം ആണ് അമ്മ ഉണ്ടാക്കി തന്നത്..

ഷീണം കാരണം കഴിച്ചേ ഉണ്ടനെ ഞാൻ കയറി കിടന്നു. പെട്ടന്ന് തന്നെ ഉറങ്ങി…

“ ആമി…നീ എന്താ നോക്കി നിൽക്കുന്നെ…”

“ നല്ല മഴ…എന്തു രസമാ ഈ മഴ കാണാൻ…”

ഞാൻ എണീറ്റ് അവളുടെ പുറകിൽ പോയി നിന്നു.. ഞാൻ ജനലിന്റെ കമ്പിയിൽ പിടിച്ചു അവളികേക്ക് ചേർന്ന് നിന്നു…അവളുടെ ചൂട് എന്റെ ശരീരത്തിലേക്ക് പടർന്നു കയറി.. ഞാൻ എന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് പുഴ്ത്തി…

പെട്ടന്ന് ഒരു മിന്നൽ. ഞാൻ മുഖം വെട്ടിച്ചു.

ബെഡിൽ നിന്നും ചാടി എണിറ്റു.. ചുറ്റും നോക്കി.. ഈശ്വര സ്വപ്‍നം ആരുന്നോ.. നീതു പെട്ടന്ന് അവൾ ഇരുന്ന കസേരയിൽ നിന്നും ചാടി എണിറ്റു.. എന്റെ അടുത്തേക്ക് വന്നു..

“ എന്താ എന്ത് പറ്റി…”

“ ഒന്നും ഇല്ല ഒരു സ്വപ്‍നം കണ്ടതാ.. “

മുഖത്തെ വിയർപ്പ് തൂത്തു.. ഞാൻ അവളോട്‌ പറഞ്ഞു

“ കുറച്ചു വെള്ളം തരുമോ.. “

ഞാൻ അവളോട്‌ ചോദിച്ചു..അവൾ അടുക്കളയിലേക്ക് പോയി.. ഞാൻ ബെഡിൽ നിന്നും എണീറ്റ് ആ ജനലിനു അടുത്തേക്ക് ചെന്ന്…പുറത്ത് നല്ല മഴ പയ്യുന്നുണ്ട്..

“ ദാ.. വെള്ളം.. “

അപ്പോൾ ആണ് ഞാൻ നീതുവിന്റെ ശ്രെദ്ധിച്ചേ.. ഞാൻ സ്വപ്നത്തിൽ കണ്ടപ്പോൾ ആമി ഇട്ടിരുന്ന അതെ വേഷം.. ഞാൻ ഒരു അമ്പരപ്പോടെ നീതുവിനെ നോക്കി നിന്ന്..

“ എന്ത് പറ്റി…”

എന്നിൽ നിന്നും പ്രതികരണം  ഒന്നും കാണാതെ ആയപ്പോൾ അവൾ എന്നോട് ചോദിച്ചു..

“ ഒന്നും ഇല്ല…”

അവളുടെ കൈയിൽ നിന്നും വെള്ളം വാങ്ങി

💬 Comments

View all comments