← Back to കല്യാണം 9 [കൊട്ടാരംവീടൻ]

Comments

കല്യാണം 9 [കൊട്ടാരംവീടൻ] · approved reader discussion

Winger • 15-06-2022 10:13

Next part?

Hass • 19-05-2022 02:27

Any updates

കൊട്ടാരംവീടൻ • 19-05-2022 08:07

ഈ ആഴ്ച അപ്‌ലോഡ് ചെയ്യും

Whiskey • 18-05-2022 10:37

Adutha part ennaan bro ?

Hari • 12-05-2022 16:22

Poliii appol next week adutha part # kattawaiting

Abhishek • 12-05-2022 08:14

Eppozha bro

Manu • 10-05-2022 23:30

Enna adutha part varikaa

കൊട്ടാരംവീടൻ • 12-05-2022 08:51

Next week

Kk • 10-05-2022 19:07

?

Nandu • 10-05-2022 00:06

Poli... waiting for next part

KTM vasu • 09-05-2022 15:31

കൊട്ടാരം വീടാ ഒരു reply പ്രതീക്ഷിക്കുന്നു

കൊട്ടാരംവീടൻ • 10-05-2022 09:45

Next part upload soon

PURUSHU ? • 11-05-2022 01:00

?

KTM vasu • 17-05-2022 13:53

അടുത്ത മാസം ആയിരിക്കും അല്ലേ

Man with Fire • 08-05-2022 19:12

Good, waiting for Next part

Nachu • 08-05-2022 10:39

Poli ❤️
തുടരണം

ആരുഷ് • 07-05-2022 22:41

Super

ഉണ്ണി • 07-05-2022 20:07

❤❤❤

മണവാളൻ • 07-05-2022 15:33

ആമി ഇത്രയുംdeepആയ ഒരുകഥപാത്രമായപ്പോളാണ്
വായനക്കാരായ ഞങ്ങൾക്കും അവളെ ഇത്രക്  മിസ്സായത് ? ഇനി അവനെ കൂടുതൽ നിരാശനാക്കാതെ പഴയ ട്രാക്കിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു ? എന്തായാലും ഈ part നന്നായിട്ടുണ്ട് ??❤️?

ജോസ് • 07-05-2022 14:39

ഇവൻ എന്തൊരു സാഡിസ്റ്റ് ആണ്
അവന്റെ കാട്ടിക്കൂട്ടൽ കണ്ടപ്പോ മോന്തയടിച്ചു ഒന്ന് പൊട്ടിക്കാൻ തോന്നി
കല്യാണം കഴിച്ച ഉടനെ തന്നെ പിരിയാൻ ആയിരുന്നേൽ ഇവന് കല്യാണം കഴിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ
കല്യാണം കഴിച്ചു പിരിയുന്നതിനേക്കാൾ എത്രയോ സുഖമല്ലേ ഇവന് ആദ്യം തന്നെ കല്യാണം വേണ്ട എന്ന് വെക്കുന്നത്
വേറെ ഒരു പെണ്ണിനെ വെറുപ്പിച്ചിട്ട് ഇവന് എന്ത് കോപ്പാണോ കിട്ടിയെ
മരിച്ചവൾ ഏതായാലും മരിച്ചു
അത് വെച്ചിട്ട് ബാക്കി എല്ലാവരെയും വെറുപ്പിക്കാൻ ഇവന് എന്ത് അവകാശം
എന്നിട്ട് ഇടക്കിടക്ക് ഉള്ള എന്റെ വീട്ടുകാരെ വിഷമിപ്പിക്കാൻ വയ്യ നിനക്ക് ദേഷ്യം ആയിരിക്കുമല്ലേ എന്ന വാർത്തമാനവും

കല്യാണം കഴിഞ്ഞു പിരിഞ്ഞാൽ ഇവന്റെ അമ്മയും അച്ഛനും വിഷമിക്കില്ല എന്നാണോ ഇവന്റെ വിചാരം
അവർ അന്ന് ചോദിക്കുക പിന്നെ നീ എന്തിനാണ് കല്യാണം കഴിച്ചേ എന്നാകും
അവർ മാത്രമല്ല വേറെ ആരും അവനോട് ചോദിക്കൽ അതാകും

He is such a sadist

Alone • 07-05-2022 15:11

ഇനി രണ്ടുപേരും അടുക്കുമായിരിക്കും.. അതിന്റെ സൂചന ആഹ്നല്ലോ അവസാനം.. നോകാം

ℝ?????? • 08-05-2022 11:25

അവൻ മലയാളത്തിൽ തന്നെ അല്ലെ ആദ്യം പറഞ്ഞെ അവനു കല്യാണത്തിന് താല്പര്യം ഇല്ലെന്നു.. എന്നിട്ട് അവനെ പിടിച്ച കെട്ടിച്ചിട്ട് ഇപ്പ അവനെ കുറ്റം പറയുന്നതിൽ എന്ത് ലോജിക് ആണ്‌ ഉള്ളത് ??

മിഥുൻ • 07-05-2022 12:17

❤️

??? ??? ????? ???? ??? • 07-05-2022 11:50

❤❤?❤❤?❤❤?❤❤?❤❤?

Vipin kumar rainold • 07-05-2022 11:37

ആദ്യമായിട്ടാണ് വായിച്ചതു പക്ഷെ എന്തോ ഹൃദയത്തിൽ തട്ടി

KTM vasu • 07-05-2022 09:24

കൊട്ടാരം വീടാ ഒരു ക്ലിഷേ സ്റ്റോറി ആണ് ഞാൻ ഇത് ഒരു സിനിമയിൽ കണ്ടിട്ടുണ്ട്. വെറൈറ്റി വേണം. പിന്നെ ആമി ? ഒരു നോവ് ആയി തോന്നി അത് മാറ്റണം

Praveen Alex p m • 07-05-2022 09:07

Ee sex video maatikoode. Bore aavunnu admin athonnu sredhikkumo.

S • 07-05-2022 07:29

നന്നായിട്ടുണ്ട്.... ആമിയിൽ നിന്ന് നീതുവിലേക്ക്..

njan • 07-05-2022 07:11

Aamiye swapnam kaanunna scene ???

Aacharyan • 07-05-2022 07:10

Athu eshttapeettu aamiyilude neethuvilekk kerithudangiyath... ellam mangalamayi bhavikkatte...

Sk • 07-05-2022 06:23

❣️❣️❣️❣️ page kuranju poyi

The_Conqueror • 07-05-2022 06:01

Anupama Miss evidae

akshay._.ak • 07-05-2022 03:50

?

Kannan • 07-05-2022 01:57

❤❤❤

Mridul • 07-05-2022 01:34

❤️❤️

Nfc • 07-05-2022 00:27

ആമി ആ പേരിൽ ഇപ്പോഴും ഒരു കോൺടാക്ട് ഉണ്ട് പക്ഷെ അത് വെറും നമ്പർ മാത്രമായി ഒതുങ്ങി പോയി

Dude • 07-05-2022 00:24

കൊള്ളാം❤️

Your Big Fan • 07-05-2022 00:16

ipozhum aamiye patty orkumbo... ntho manassil oru vingal ??

Hass • 07-05-2022 00:04

✌?✌?

Jon snow • 06-05-2022 23:49

നന്നായിട്ടുണ്ട് ബ്രോ

ആമിയെ പറ്റി പറയുന്ന ഭാഗങ്ങളൊക്കെ വായിക്കുമ്പോൾ കണ്ണുനിറയുന്നു ?

Ajith • 06-05-2022 23:44

Kollam bro. ആമിയെ സ്വപ്നം കാണുന്നത് വായിച്ചപ്പോ ??

VISHNU • 06-05-2022 23:35

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

Prajith • 06-05-2022 23:26

Kollam nalla reethiyil pokunnund

Kurashi abraam • 06-05-2022 23:25

Bakhi part ഇട്.എന്ന് വരും അടുത്ത ഭാഗം

Kannaappi • 06-05-2022 23:24

kurachude page kootaavo bro Baaaki vegam idane bro waiting aanu

rashid • 06-05-2022 23:23

കൊള്ളാം, ഉഷാറാകുന്നുണ്ട്

Akshay • 06-05-2022 23:19

??❤️❤️?❤️kollam?❤️?❤️❤️❤️❤️

Akshay • 06-05-2022 23:18

??❤️❤️?❤️

Kl10 shalu • 06-05-2022 23:15

❤️❤️❤️