0%

Chapter Title : കല്യാണം [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 784

എല്ലാരും നിന്നെ തിരക്കുന്നു...

ഞാൻ : ഞാൻ ക്ഷീണത്തിൽ ഒന്ന് ഉറങ്ങി... ഇപ്പൊ വരാം..

ഞാൻ എണിറ്റു ഫ്രഷ് ആയി ഒരു പാന്റും ടീഷർട് ഇട്ട് ഡോർ തുറന്ന് പുറത്ത് ഇറങ്ങി...

മുകളിലെ നിലയിൽ നിന്നും താഴേക്ക് നോക്കുമ്പോൾ.. ഹാളിൽ നിറയെ ആൾക്കാർ... എല്ലാരുടേം മുഖംങ്ങൾ നോക്കി ഓർമ്മകൾ പുതുക്കാൻ നോക്കി... അമ്മാവന്മാരും അമ്മായി മാരും.. സംസാരിക്കുന്നു... അച്ഛനും അമ്മയും അവരോടു വിശേഷങ്ങൾ പങ്കുവെക്കുന്നു...പെട്ടന്ന് ഞാൻ ഒരാളെ ശ്രെദ്ധിച്ചു... നല്ല പിൻഭാഗം.. വിരിഞ്ഞ ചന്തികൾ.. നീണ്ട പനംകുല പോലെ ഉള്ള മുടി ... അമ്മയോട് വർത്താനം പറയുന്ന അവളുടെ കൈയിൽ കുട്ടികൾ നിർഭത്തിച്ചു വലിക്കുന്ന..

" ഞാൻ വരുന്നു പിള്ളേരെ...അടങ്ങി നിക്ക് "

അതാ എനിക്കും പറയാൻ ഉള്ളെ..അടങ്ങി നിക്ക് പിള്ളേരെ ഞാൻ അവളെ ഒന്ന് കാണട്ടെ.. ആരാ അത്....

നല്ല നാടൻ സുന്ദരി.. ദാവണി ആണ് വേഷം..

ഞാൻ അവളെ തന്നെ നോക്കി... അവളുടെ സൗന്ദര്യത്തിൽ മയങ്ങി നിന്നു..

പെട്ടന്ന് പുറകിൽനിന്നും തോളിൽ ഒരു അടി..

"എന്താ മാഷേ ഇത്ര സൂക്ഷിച്ചു നോക്കുന്നെ...."

ഞാൻ ഒന്ന് തിരിഞ്ഞു നോക്കി...എന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... ഞാൻ കണ്ണ് എടുക്കാതെ അവളെ തന്നെ നോക്കി നിന്നു..

തുടരും...

💬 Comments

View all comments