കല്യാണം തന്ന ഭാഗ്യം 1 [Jojo]

📝 Ongoing

👁 233916 views ❤ 327 likes 💬 5 comments

കല്യാണം തന്ന ഭാഗ്യം 1
kallyanam Thanna Bhagyam | Author : Jojo

നമസ്കാരം . എന്റെ പേര് ജോജു. മുന്നേ 2 കഥകൾ ഇവിടെ എഴുതിയിരുന്നു. വായിച്ചവർക്ക് ഓർമ ഉണ്ടാവും എന്ന് വിജാരിക്കുന്നു . ഇനി കഥയിലേക്ക്. മുന്നേയുള്ള കഥയിലെ പോലെ ഇതും എന്റെ കൂടെ പഠിച്ച കൂട്ടുകാരിയുമായി ഉള്ളതാണ്.

നമുക്ക് അവളെ അഞ്ചു എന്ന് വിളിക്കാം. ശെരിക്കും പേര് അല്ല കേട്ടോ. അവളും ഞാനും +2 സമയത്തു ഒന്നിച്ചു പഠിച്ചതാണ്. നമ്മൾ കട്ട കമ്പനി ആയിരുന്നു. ഞാൻ ഒന്ന് അനങ്ങിയാൽ എന്തിനാണ് എന്ന് അവൾക്ക് മനസ്സിലാവുമായിരുന്നു.

എന്റെ ഓരോ ഭാവ മാറ്റങ്ങളും അവൾക്ക് മനസ്സിലാവുമായിരുന്നു. ഓരോ ഒഴിവു സമയത്തും നമ്മൾ ഒരുമിച്ചു ആയിരുന്നു. പലരും നമ്മൾ പ്രേമത്തിൽ ആണെന്ന് തെറ്റിദ്ധരിച്ചിരുന്നു. അതൊന്നും നമ്മളെ ബാധിച്ചതേ ഇല്ല. കാരണം നമ്മൾ എന്താണെന്നും നമ്മുടെ ബന്ധം എന്താണെന്നും നമുക്ക് നന്നായി അറിയാം.

ഞങ്ങളുടെ വീട്ടുകാർക്കും നമ്മുടെ സൗഹൃദം നല്ലോണം അറിയാമായിരുന്നു. അവൾ എന്റെ വീട്ടിലും ഞാൻ അവളുടെ വീട്ടിലും ഒക്കെ ഇടയ്ക്കിടെ പോവാറുണ്ടായിരുന്നു. നമ്മൾ 2010 ഇൽ ആണ് +2 കഴിയുന്നത്. ആ സമയത്തു അറിയാലോ വട്സാപ്പും ഒന്നും അധികം ഇല്ലായിരുന്നു.

ഏതോ ഒരു ആപ്പിൽ ആയിരുന്നു നമ്മൾ ചാറ്റ് ചെയ്യാറ്. ഏതാണെന്ന് സത്യത്തിൽ ഞാൻ മറന്നു. അങ്ങനെ സ്കൂൾ ജീവിതം ഒക്കെ കഴിഞ്ഞു. ഞാനും അവളും വേറെ വേറെ കോളേജിൽ ആണ് ചേർന്നത്. ഞാൻ എഞ്ചിനീയറിംഗ് പഠിക്കാൻ പോയപ്പോ അവൾ bba എടുത്തു . സ്കൂൾ ലൈ

📚 Chapters

1 published

Related Stories

💬 Comments

View all comments