കല്യാണം….പാലുകാച്ചൽ 2 [പളുങ്കൂസൻ]
📝 Ongoing
👁 123997 views ❤ 264 likes 💬 20 comments
ഒന്നാം ഭാഗത്തിന് കിട്ടിയ പ്രതികരണത്തിന് നന്ദി.
പെട്ടന്ന് കാച്ചിയില്ലെങ്കി പാല് പിരിയും എന്ന പൊന്നുവിന്റെ കമൻറ് കണ്ടു.
തിള വന്നു തുടങ്ങിയിട്ടുണ്ട്, ബാ പോയി നോക്കാം.
.............................................................................................................................................
കല്യാണം….പാലുകാച്ചൽ 2
Kallyanam….Paalukaachal 2 | Author : Palungoosan
Chapter 2 ആഴങ്ങളിൽ | Previous Part
മണവാട്ടിയുടെ കാർ ആയി, 5 ബസ്സുകളും കാലത്ത് എത്തും, ഇന്ന് എല്ലാര്ക്കും കിടക്കാനുള്ള റൂം ആയി...
അഭിലാഷേട്ടൻ,അഭിജിത്തേട്ടൻ, കാർന്നോമ്മാര്,എല്ലാരും ചേർന്ന് നാളേക്കുള്ള കാര്യങ്ങളെ പറ്റി അഗാധമായ ചർച്ചയിലാണ്.
നേരം വൈകീട്ട് ഏഴുമണി.എല്ലാം ഒരുക്കി നേരത്തെ കിടക്കണം.നാളെ നേരത്തെ എഴുന്നേറ്റ് പോകാനുള്ളതാണ്.ചെക്കന്റെ വീട്ടുകാർ ആണ് ഓഡിറ്റോറിയം ബുക്ക് ചെയ്തിട്ടുള്ളത്.അവിടേക്ക് ദൂരം ഒരുപാടു ഉള്ളതാണ്.രാവിലെ 6 മണിക്ക് പുറപ്പെട്ടാൽ മാത്രമേ നേരത്ത സ്ഥലത്തെത്തൂ.പക്ഷെ മികച്ച ഒരു ബിസ്സ്നെസ്സ് പ്ലാൻ തയ്യാറാക്കുന്ന കൃത്യതയിൽ രാമചന്ദ്രനും മക്കളും എല്ലാം സജ്ജമാക്കിക്കഴിഞ്ഞു.അവസാന വട്ട കണക്കെടുപ്പിലാണ് കാർന്നോമ്മാരെല്ലാം.
അവരുടെ ഇടയിൽ അപ്പുവും ഇരിക്കുന്നുണ്ട്.ഒന്നും മിണ്ടാതെ,ആരുടെയും മുഖത്തു നോക്കാതെ.അവനെ പറഞ്ഞിട്ടും കാര്യമില്ല.അവൻറെ പ്രായത്തിൽ കുടുംബത്തിൽ മറ്റാരുമില്ല.കുറച്ചെങ്കിലും അ
da ithinte next part odudthu...