Chapter Title : കല്യാണപ്പെണ്ണും കൂട്ടുകാരികളും 2 [ANANYA]
അധികമൊന്നും എടുക്കില്ല ...1 30 മണിക്കൂർ മതിയല്ലോ പിന്നെ എല്ലാം കൂടി ഒരു 3 മണിക്കൂർ അടുപ്പിച്ചു വരും
അവിടുന്ന് എങ്ങനെ പോകും
വണ്ടി വരും നമ്മളെ പിക്ക് ചെയ്യാൻ
എല്ലാം എടുത്തു വച്ചോ
അതൊക്കെ മുന്നേതന്നെ ശരിയാക്കി വച്ചിരിക്കയാ
അത് നന്നായി പെട്ടനാവുമ്പോ എന്തേലുമൊക്കെ മറക്കും
അതെ ....ടിക്കറ്റ് പാസ്പോർട്ട് ഒക്കെ എടുത്തില്ലെടാ
ആ എടുത്തു ചേച്ചി
ഇവിടുന്നെങ്ങനെയാ പോണേ
കാബ് ബുക്ക് ചെയ്തിട്ടുണ്ട് 1 മണി ആവുമ്പോഴേക്കും എത്തും
പിന്നെ ഞങ്ങൾ റൂമിലെത്തി ...ഞാനാകെ വണ്ടർ അടിച്ചു നിക്ക വിദേശത്തേക്ക് എവിടേക്കോ ആണ് എന്ന് മനസ്സിലായി എങ്ങോട്ടാണെന്ന് അപ്പോഴും അറിയില്ല
ചേട്ടാ പ്ളീസ് ഇനിയെങ്കിലും പറ ...എനിക്കിനി താങ്ങാൻ വയ്യ അതോണ്ടാ
ഒക്കെ പറയാം .....മാൽദിവ്സ്
ഞാൻ ഞെട്ടി പോയി ...ഒരുപാടു ആഗ്രഹിച്ചതാ ഒരിക്കലെങ്കിലും പോണമെന്ന് ...ഞാൻ ഓടിച്ചെന്നും ചേട്ടനെ കെട്ടിപിടിച്ചു തുരു തുരെ ഉമ്മവച്ചു ....ലവ് യു ...ചക്കരെ ....ഉമ്മ
നീ ഉള്ള ഉമ്മമുഴുവൻ ഇപ്പോഴേ തീർക്കല്ലേ അവിടെ ചെന്ന് ആവശ്യം ഉള്ളതാ
ഉമ്മയൊക്കെ ഒരുപാട് സ്റ്റോക്ക് ഉണ്ട് പൊന്നെ ....
നിനക്ക് എന്തേലും വേണമെങ്കിൽ എടുത്തോ
ഏതാ സെറ്റ് ആക്കിയ ബാഗ് ..
അത് ചേച്ചിടെ റൂമില ....കീ ദേ എന്റെ കയ്യിലുണ്ട് ...
കള്ളാ ഫുൾ പ്ലാൻഡ് ആയിരുന്നല്ലേ
പിന്നല്ലാതെ
ചേച്ചി എന്ത് അഭിനയം ആയിരുന്നു
അഭിനയമോ
ആ എന്നോട് എത്ര തവണ ചോദിച്ചെന്നോ എങ്ങോട്ടാ ഹണിമൂൺ എന്ന്
അതിനു ആരോടും സ്ഥലത്തെ കുറിച്ച് പറഞ്ഞില്ലായിരുന്നു
പിന്നെ
പോകുന്നുണ്ട് എന്ന് മാത്രേ പറഞ്ഞുള്ളൂ
അപ്പൊ അവരൊന്നും പറഞ്ഞില്ലേ
ഇല്ല
അതെന്താ
💬 Comments
View all comments