Chapter Title : കല്യാണപ്പെണ്ണും കൂട്ടുകാരികളും [ANANYA]
മുന്നേ അമ്മ പാൽ തന്നു .സാരിയുടുത്തു കോണികേറുമ്പോ റിസ്ക് ആയോണ്ട് ആരോ അത് വാങ്ങി പിടിച്ചു .പിന്നെ റൂമിന്റെ മുന്നിൽ വച്ച് എന്റെ കയ്യിൽ തന്നു .റൂം തുറന്നു എന്നെ അതിലാക്കി അവർ പോയി ഞാൻ കരുതിയത് ചേട്ടൻ അതിനകത്തു കാണുമെന്ന .അങ്ങനെ പാല് അവിടെ വച്ച് ഞാൻ കട്ടിലിൽ ഇരുന്നു .കുറച്ചു കഴിഞ്ഞു ചേട്ടൻ വന്നു ...ജസ്റ്റ് ഒരു വെള്ള മുണ്ടും ഒരു നേര്യേത് കൊണ്ട് മേൽഭാഗവും മറച് ..അങ്ങനെ കണ്ടപ്പോഴേ എനിക്ക് നാണം വരാൻ തുടങ്ങി ..മുഖത്തേക്ക് നോക്കാൻ കഴിയാതെ ..വല്ലാത്തൊരു അവസ്ഥയാണ് ചമ്മി നാറി ..ഓർക്കാൻ തന്നെ വയ്യ ..
എന്നിട്ട്
എന്നിട്ട് പുള്ളിക്കാരൻ അടുത്ത് വന്നു ഇരുന്നു
ടെൻഷൻ ഉണ്ടോ
ഞാൻ ഇല്ലെന്നു തലയാട്ടി
താൻ പേടിക്കണ്ടടൊ നമുക്ക് എന്തേലും ഒക്കെ മിൻഡിം പറഞ്ഞും ഇരിക്കാം
ചേട്ടൻ പില്ലോ എടുത്തു കട്ടിലിൽ ചാരി വച്ച് ഹാഫ് പൊസിഷനിൽ കിടന്നു
ഞാൻ കിടക്കണപോലെ അല്ലെടി
ആ അങ്ങനെ തന്നെ ...എന്നിട്ടു എന്നെ വിളിച്ചു അടുത്ത് കിടത്തി
പാല്
എന്താ
പാല് വേണ്ടേ
പിന്നെ വേണ്ടേ ഇങ്ങോട്ട് എടുത്തോ
ഞാൻ പാലെടുത്തു ഏട്ടന് കൊടുത്തു ഏട്ടൻ എന്നെയും കുടിപ്പിച്ചു ഏട്ടനും കുടിച്ചു
പിന്നെ ഞങ്ങൾ കിടന്നു നേരത്തേത് പോലെ
സമയം എത്രയായി
9 45
അത്രേ ആയുള്ളോ
അനു എങ്ങനെ നേരത്തെ ഉറങ്ങുമോ
അങ്ങനെ ഒന്നൂല്യ ഉറക്കം വരുമ്പോ
ആ ഉറക്കം എപ്പോഴാ വരാറ്
ഒരു 11 ഒക്കെ ആവുമ്പൊ കിടക്കും
അപ്പോ സമയം ഒരുപാടുണ്ടല്ലോ എന്ന പറ തന്നെകുറിച്ചു ...തന്റെ മൊബൈൽ എവിടെ
💬 Comments
View all comments