Chapter Title : കല്യാണരാത്രി [Abhishek]
വയസു. ഒരു ഒത്ത പുരുഷൻ. നല്ല നീളം muscular ബോഡി കട്ടി മീശ സെറ്റ് ആക്കിവെച്ചേ താടി. മുണ്ടും ഷർട്ടും ആയിരുന്നു വെശേം. കല്യാണത്തിന് എനിക്ക് എക്സാം ആയതുകൊണ്ട് പോകാൻ പറ്റിയില്ല. അങ്ങനെ ഇപ്പോൾ കണ്ടപ്പോ തന്നെ ഞാൻ വായിനോക്കി നിന്നു
അച്ഛൻ 'അമ്മ അവരെ ക്ഷേണിച്ചു അകത്തേക്ക് കൊണ്ടുവന്നു
അച്ഛൻ: ഡാ അഭി ഇങ് വന്നേ ദേ ആരാ വന്നേക്കുന്നെ എന്ന് നോക്കിക്കേ, നിന്റെ അമ്മുമ്മയെ കൂടി വിളിക്കു
ഞാൻ ചെന്ന് അവരോടു വിശേഷം പറഞ്ഞു
അജിയേട്ടൻ എനിക്കൊരു ഷേക്ക് ഹാൻഡ് തന്നു പരിചെയ്യപെടുത്തി
ഞാനും തിരിച്ചു പരിചെയ്യപെട്ടു
ഞാൻ: എക്സാം ആയതുകൊണ്ടാണ് കല്യാണത്തിന് വരാൻ പറ്റാഞ്ഞത്
അച്ഛൻ: അപ്പോ അജി എല്ലാം മുന്നിൽ നിന്നു അജി നടത്തനം ഈ കല്യാണം നാമ്മക് അടിച്ചുപൊളിക്കണം
അജിയേട്ടൻ എൻ്റെ തോളിൽ കൈ ഇട്ടുകൊണ്ട് പറഞ്ഞു : അത് പറയാനുണ്ടോ ചേട്ടാ, ഞാനും ദേ ഇവനും അടിച്ച പൊളിക്കില്ലേ ഇല്ലേ അഭി
അതുപോട്ടെ കല്യാണച്ചെറുക്കൻ എവിടെ
ഞാൻ: ചേട്ടനും ചേട്ടൻ്റെ ഫ്രണ്ട്സും മുകളിൽ ഉണ്ട് അജിയേട്ടാ
അച്ഛൻ: കുഞ്ഞമ്മുമ്മേം മോളും കുഞ്ഞും താഴ്ത്തെ ഗസ്റ്റ് റൂമിൽ കിടക്കട്ടെ
അജി ഇവൻ്റെ കൂടെ ഇവൻ്റെ റൂമിൽ കിടന്നോ
അങ്ങനെ ഞാനും അജിയേട്ടനും മുകളിൽ റൂമിലേക്ക് പോയി
ചേട്ടൻ്റെ റൂമിൽ ചെന്ന് ചേട്ടനേം കൂട്ടുകാരേം ഒക്കെ കണ്ടിട്ട് റൂമിലേക്ക് പോയി, ഞങ്ങൾ റൂമിൽ കേറി ഡോർ ലോക്ക് ആക്കി
അജിയേട്ടൻ: ഡാ അഭി ഞാൻ വന്നതുകൊണ്ട് നിൻ്റെ പ്രൈവസി പോകുമെല്ലോ ഡാ, നിന്ക ഇഷ്യൂ ഇല്ലല്ലോ അല്ലെ
ഞാൻ: ഏയ് എന്ത്
💬 Comments
View all comments