0%

Chapter Title : കല്യാണരാത്രി [Suresh]

Author : suresh Read All Parts 13.6K

നിറകുടമായ ഒരു അസ്സൽ സുന്ദരി.. വെളുത്തു തുടുത്ത പൂവൻ പഴം പോലുള്ള പെണ്ണ്..സാരി ആയിരുന്നു വേഷം.. ചായ ടേബിളിൽ വച്ച് അവൾ ഓരോരുത്തർക്കും ചായ നീട്ടി..

നടുക്കിരുന്ന എന്നെ നോക്കി അവൾ കണ്ണിറുക്കി കാണിച്ചു . ഞാൻ ഒന്ന് വിളറിപ്പോയി . അപ്പോഴും തല കുനിച്ചിരുന്ന മനോജിനെ നോക്കി ഞാൻ പറഞ്ഞു ..

ഇതാണ് ചെക്കൻ ..

അവൾ അവനെ നോക്കി.. ഒന്ന് ചിരിച്ചു..
പെണ്ണ് കാണൽ കഴിഞ്ഞു മീര അവളുടെ അമ്മയോട് പറഞ്ഞു പയ്യനോട് സംസാരിക്കണം എന്ന്.. നാണം കുണുങ്ങിയായ അവൻ എന്നേയും കൂട്ടിയാണ് അവളോട് സംസാരിക്കാൻ തയ്യാറായത്..പുറത്തിറങ്ങി മുറ്റത്തിന്റെ സൈഡിൽ നിന്ന് ഞങ്ങൾ സംസാരിക്കാൻ തുടങ്ങി.. മനോജിന് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല..ചേട്ടാ എനിക്ക് ഒന്നുരണ്ടു കാര്യങ്ങൾ പറയാനുണ്ട് അത് കേട്ടിട്ട് ഇഷ്ടമാണെങ്കിൽ മാത്രം മുന്നോട്ടു ആലോചിച്ചാൽ മതി .

അവൾ ഞങ്ങളെ മാറി മാറി നോക്കിക്കൊണ്ട് തുടർന്നു .

എനിക്ക് പഠിത്തം കുറവാണ്.. പിന്നെ കല്യാണം നടക്കുകയാണെങ്കിൽ ഒത്തിരി അലഞ്ഞു പണി എടുക്കാനൊന്നും എനിക്ക് പറ്റില്ല ചേട്ടന്റെ കാര്യം മാത്രമേ ഞാൻ നോക്കൂ.. പിന്നെ മറ്റൊരു കാര്യം .. എന്റെ അച്ഛനും അമ്മയും ദിവസവും മദ്യം കഴിക്കുന്നവരാണ് .. അവരുടെ കൂടെ കൂടി ഞാനും അല്പമൊക്കെ കഴിക്കുന്നവളാണ് ..
ഇതിൽ വേറെ അഭിപ്രായങ്ങൾ ഒന്നുമില്ലെങ്കിൽ മുന്നോട്ടു ആലോചിക്കാം..

എല്ലാം കേട്ടിട്ട് അറിയിക്കാം എന്ന് പറഞ്ഞു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി . മനോജിന്റെ വീട്ടിൽ എത്തി കാര്യങ്ങൾ അറിയിച്ചു.. അച്ഛനും അമ്മയും എല്ലാ വ്യവസ്ഥയും അംഗീകരിച്ചു ..

അവൾ മിടുക്കി ആണെടാ.. ഇവനെപ്പോലെ ഉള്ളവന്..

💬 Comments

View all comments