0%

Chapter Title : കല്യാണതലേന്ന് [ആദിദേവ്]

Author : ആദിദേവ്‌ Read All Parts 11.1K

ഞങ്ങൾ രണ്ടാളും ഞെട്ടി. ഈശ്വരാ, അവർ അറിഞ്ഞു കാണുമോ എന്ന പേടിയിൽ ഞങ്ങൾ എപ്പോഴോ ഉറങ്ങി പോയി.

കാലത്ത് നേരത്തെ എന്നെ സ്നേഹ വിളിച്ചു ഉണർത്തി. ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ നാണം കൊണ്ട് തല താഴ്ത്തി. ഇന്നലത്തെ കാര്യങ്ങൾ എൻ്റെ മനസിലൂടെ മിന്നി മറിഞ്ഞു.

സ്നേഹ: എണീക്ക്..

ഞാൻ: ഇത്ര നേരത്തെയോ?

സ്നേഹ: അപ്പനും അമ്മയും ഒക്കെ എഴുന്നേറ്റു. എനിക്കു മേക്കപ്പ് ചെയ്യാൻ പോകണം, എന്നെ അവിടെ വരെ ഒന്നു ആക്കു.

ഞാൻ: ശരി….. അവർ രണ്ടാളും എവിടെ?

സ്നേഹ: അവരും നേരത്തെ എഴുന്നേറ്റു. സ്വർണ്ണ കുളിക്കാൻ കയറി, സാന്ദ്ര ചായ കുടിക്കുന്നു.

ഞാൻ: എന്നാ ഞാൻ ചായ കുടിച്ചു വരാം.

സ്നേഹ: അയ്യടാ..നേരമില്ല.

ഞാൻ: എന്നാലേ ഒരു ഉഷാർ ഉണ്ടാവു.

അപ്പോൾ അവൾ എൻ്റെ കവിളിൽ ഉമ്മ തന്നു.

സ്നേഹ: ഇപ്പൊ ഉഷാർ വന്നില്ലേ?

ഞാൻ: കുറച്ച്..

അവൾ അവൾ എൻ്റെ ചുണ്ടിൽ അമർത്തി ഒരു ഉമ്മ തന്നു.

സ്നേഹ: ഇപ്പോഴോ?

ഞാൻ: ഇപ്പൊ ഉഷാറായി.

അങ്ങനെ ഞാൻ ഫ്രഷായി വന്ന് അവളെ മേക്കപ്പിന് കൊണ്ട് വിട്ടിട്ടു തിരിച്ചു പോന്നു. വീട്ടിൽ എത്തിയപ്പോൾ സ്വർണ്ണ കുളികഴിഞ്ഞു വന്നിരുന്നു. സാന്ദ്ര കുളിക്കാൻ കയറി.

എന്നെ കണ്ടതും സ്വർണ്ണ ചായയും കൊണ്ടു വന്നു. അവളും ഞാനും കൂടി ചായ കുടിക്കാൻ ഇരുന്നു.

സ്വർണ്ണ: ചേട്ടൻ കുളിച്ചില്ലേ?

ഞാൻ: ഇല്ല.

സ്വർണ്ണ: സാന്ദ്രയുടെ കുളി ഇപ്പോ കഴിയും, എന്നിട്ട് ചേട്ടൻ കയറിക്കോ.

ഞാൻ: പോകാൻ നേരം കുളിച്ചാൽ പോരെ?

സ്വർണ്ണ: ഇപ്പൊ കുളിച്ചു ഡ്രസ്സ്‌ മാറിക്കോ. നമുക്ക്

💬 Comments

View all comments