Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം 2 [Deepak]
ഇത് കണ്ടതും മാലിനിക്ക് എന്തോ പോലെയായ്
മാലിനി -അരുൺ അങ്ങനെ എണീറ്റ് പോയതിൽ സ്വാമി ഒന്നും കരുതരുത്
സ്വാമി -ഏയ്യ് ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ഉള്ളത്താണ് ഈ ദേഷ്യം
മാലിനി -മ്മ്
സ്വാമി -അവനെ പറഞ്ഞ് മനസ്സിലാക്കാൻ നോക്ക് ഇപ്പോൾ തന്നെ നിങ്ങൾക്ക് ഒരുപാട് നഷ്ടം സംഭവിച്ചു ഇനി ഒരിക്കൽ കൂടി അത് വേണ്ടാ
ഓപ്പോള് -സ്വാമി ഇനി അവന് മാംഗല്യ യോഗം ഇല്ലേ
സ്വാമി -അതൊക്കെ ഉണ്ട്
ഓപ്പോള് -ഏതെങ്കിലും ദോഷം ഉണ്ടോ അവന്
സ്വാമി -ലക്ഷ്മി സർപ്പകാവിൽ പൂജകൾ ഒന്നും മുടക്കാർ ഇല്ലല്ലോ
ഓപ്പോള് -ഇല്ല എന്താ സ്വാമി
സ്വാമി -അരുണിന് ഞാൻ ഒരു അപമൃത്യു കാണുന്നു
അത് കേട്ട് അവർ രണ്ട് പേരും ഞെട്ടി
മാലിനി -സ്വാമി പറയുന്നത് സത്യം ആണോ
സ്വാമി -അതെ
ഓപ്പോള് -സ്വാമി ഇതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടാവുമല്ലോ
സ്വാമി -ഞാൻ നോക്കിയിട്ട് എന്തൊക്കെയോ തടസ്സങ്ങൾ മാത്രമേ കാണാൻ സാധിക്കുന്നുള്ളു
ഓപ്പോള് -സ്വാമിക്ക് ഞങ്ങളെ സഹായിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ ഞങ്ങൾ എന്ത് ചെയ്യും
സ്വാമി -ഈ നാട്ടിൽ നിന്ന് വടക്ക് ഒരു 100 കിലോമീറ്റർ പോയാൽ ഒരു കാട് ഇല്ലേ
ഓപ്പോള് -ഉവ്വാ
സ്വാമി -ആ കാടിന് അകത്ത് ഒരു സ്വാമി ഉണ്ട് ഇനി എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ അദ്ദേഹത്തിനെ പറ്റൂ
മാലിനി -അദ്ദേഹത്തെ വിളിക്കാൻ വല്ല മാർഗം ഉണ്ടോ
സ്വാമി -ഇല്ല. കാടിന് അകത്ത് കുറച്ചു ദൂരം വരെ കാർ പോവും അതിന് ശേഷം ഒരു ജീപ്പ് ഉണ്ട് അത് കിട്ടിയില്ലെങ്കിൽ നടന്ന് പോവേണ്ടി വരും
മാലിനി -എന്താ ആ സ്വാമിയുടെ പേര്
സ്വാമി -മേപ്പാടാൻ. പിന്നെ എന്റെ അടുത്ത് അരുൺ ഇറങ്ങി പോയത് പോലെ അവിടെന്ന് പോവരുത് സ്വാമി കുറച്ചു കോപിയാണ്
മാലിനി -ശെരി സ്വാമി
സ്വാമി -എന്നാ ഞാൻ ഇറങ്ങാണ്. പിന്നെ ഒരുപാട് ദിവസം വൈകരുത് എത്ര നേരത്തെ പോവാൻ സാധിക്കുമോ അത്രേയും നേരത്തെ പോവാ
അങ്ങനെ സ്വാമിയെ യാത്രയാക്കാൻ ഓപ്പോള് കൂടെ ചെന്നു
സ്വാമി -ഇന്ന് രാവിലെ ഇറങ്ങിയത് മുതലേ ഞാൻ കുറെ വിഘ്നങ്ങൾ തരണം
💬 Comments
View all comments