0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം 2 [Deepak]

Author : Kambikathakal Read All Parts 892

പോയി അരുൺ കുറെ നേരം ആലോചിച്ചു അവന്റെ കുടുംബം പ്രശ്നം കാരണം മീരക്ക് ഒരു കുഴപ്പം വരരുത് എന്ന് അവൻ തീരുമാനിച്ചു

അരുൺ -അമ്മ പറഞ്ഞതാ ശരി ഞങ്ങൾ ഒന്നിച്ചാൽ ചിലപ്പോ ഒരു കുടുംബം കണ്ണീരിൽ ആയിരിക്കും

മാലിനി -മോനെ അത് നന്നായി

അരുൺ -വൈകണ്ടാ ഇന്ന് തന്നെ അവരോട് പറഞ്ഞേക്ക്

ഓപ്പോള് -മോൻ ഇവിടെ ഇരുന്നാൽ മതി ഞങ്ങൾ പോയി കാര്യങ്ങൾ പറഞ്ഞോള്ളാം

അങ്ങനെ മാലിനിയും ലക്ഷ്മിയും മീരയുടെ വീട്ടിൽ ചെന്നു അവരെ കണ്ടതും മീരയുടെ അച്ഛൻ അകത്തേക്ക് ക്ഷേണിച്ചു രണ്ട് പേരും ഒരു സോഫയിലും ഓപ്പോസിറ്റ് ആയി മീരയുടെ അച്ഛനും ഇരുന്നു. (മീരയുടെ അച്ഛന്റെ പേര് മാധവൻ അമ്മയുടെ പേര് ശ്രീജ )

മാധവൻ -ആ എന്താ രണ്ടാളും ഒരു മുന്നറിപ്പ് ഇല്ലാതെ

മാലിനി -ഒരു കാര്യം പറയാൻ വന്നതാ

മാധവൻ -നിൽക്ക് ഞാൻ ശ്രീജയെ വിളിച്ച് എന്തെങ്കിലും കുടിക്കാൻ എടുക്കാം

മാധവൻ അയാളുടെ ഭാര്യയെ വിളിച്ചു അവൾ അവിടെക്ക് വന്നു

ശ്രീജ -ആ ഇത് ആരൊക്കെയാ വന്നിരിക്കുന്നെ

മാധവൻ -ഇപ്പോ വന്നോളൂ നീ കുടിക്കാൻ എന്തെങ്കിലും എടുക്ക്

ശ്രീജ -മ്മ്

ശ്രീജ പിന്നെയും അടുക്കളയിലേക്ക് പോയി

ലക്ഷ്മി -മീര എന്തേ

മാധവൻ -അവള് ഫ്രണ്ട്സിന്റെ കൂടെ ഷോപ്പിംഗിന് പോയേക്കാ

ലക്ഷ്മി -മ്മ്

മാലിനി -ഞങ്ങൾ ഒരു പ്രധാനപ്പെട്ടാ കാര്യം പറയയാൻ വന്നതാ

മാധവൻ -എന്താന്ന് വെച്ചാ പറഞ്ഞോ

മാലിനി -ശ്രീജയും കൂടി വരട്ടെ രണ്ടാളോടും കൂടി പറയാൻ ഉള്ളതാ

മാധവൻ -മ്മ്

മാലിനിയൂടെ സംസാരത്തിൽ മാധവന് എന്തോ പന്തികേട് തോന്നി അവൻ പെട്ടെന്ന്

💬 Comments

View all comments