Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം 3 [Deepak]
ഒരു അരുവി ഉണ്ട്
ജീപ്പുക്കാരൻ അവർക്ക് ഒരു വഴികാട്ടി എന്നിട്ട് പറഞ്ഞു
ജീപ്പുക്കാരൻ -കുറച്ചു പോയാൽ മതി പിന്നെ ഇറങ്ങാൻ ഒന്നും നിൽക്കണ്ടാ നല്ല ആഴം ഉണ്ട്
മാലിനി -മ്മ്
മാലിനി അരുണിന്റെ അടുത്ത് പറഞ്ഞു
മാലിനി -അരുൺ ഇവിടെ അടുത്ത് ഒരു അരുവി ഉണ്ട് നമ്മുക്ക് മുഖം ഒക്കെ കഴുകി വന്നല്ലോ
അരുൺ -മ്മ്
അങ്ങനെ മാലിനിയും അരുൺ ആ വഴി പോയി നടക്കാൻ വേണ്ടി മാത്രം ആരോ വെട്ടിയ വഴി ആയിരുന്നു അത്. അവർ അതിലൂടെ പോയി കുറച്ചു പോയപ്പോൾ അരുവിയുടെ ശബ്ദം അവർ കേട്ടു എന്നിട്ട് അവർ കുറച്ചു കൂടി നടന്നു. പച്ചപ്പ് നിറഞ്ഞ ആ സ്ഥലത്ത് ഒരു അരുവി കൂടി വന്നതോടെ ഒരു പ്രതേക ഭംഗിയായിരുന്നു കാണാൻ. അരുണും മാലിനിയും അവരുടെ കൈകൾ അരുവിയിൽ മുക്കി എന്നിട്ട് മുഖത്തേക്ക് വെള്ളം തളിച്ചു. തണുത്ത വെള്ളം അവരുടെ മുഖത്തിന് നല്ല കുളിർമ്മ പകർന്നു
മാലിനി -നല്ല തണുപ്പ് ഉണ്ടല്ലേ
അരുൺ -അതെ
അങ്ങനെ മുഖത്ത് കുറച്ചു കൂടി വെള്ളം തളിച്ച് കൊണ്ട് രണ്ട് കാലും വെള്ളത്തിൽ മുക്കി അവർ രണ്ട് പേരും അവിടെ ഇരുന്നു
മാലിനി -നല്ല സുഖം ഒന്ന് ഇറങ്ങി കുളിക്കാൻ തോന്നുന്നു
അരുൺ -എനിക്കും. എന്തായാലും ഇവിടെ വന്നത് വെറുതെ ആയില്ല
മാലിനി -അതെ. മരുഭൂമിയിൽ മഴ പെയ്യ്താ സുഖം
അമ്മയുടെ വാക്കുകൾ കേട്ട് അരുൺ ചിരിച്ചു. അങ്ങനെ കുറച്ചു നേരം കൂടി അവർ അങ്ങനെ ഇരുന്നു അത് കഴിഞ്ഞ് അവർ ജീപ്പിന്റെ അടുത്ത് ചെന്നു
ജീപ്പുക്കാരൻ -ഇനി ആരും
💬 Comments
View all comments