0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം 4 [Deepak]

Author : Kambikathakal Read All Parts 2.2K

മാലിനി -സ്വാമി ഞങ്ങൾ കല്യാണത്തിന് തയ്യാർ ആണ്

മേപ്പാടൻ -നല്ലത്. നിങ്ങൾ ഒരു നല്ല സ്ത്രീയാണ് മകന്റെ ജീവൻ രക്ഷിക്കാൻ കാണിച്ചാ ഈ മനസ്സിന് നിങ്ങൾക്ക് നല്ലൊരു ദാമ്പത്യ ജീവിതം ദൈവം തരും

മാലിനി -മ്മ്

മേപ്പാടൻ -മുറിയിലേക്ക് പോയിക്കോ എന്നിട്ട് എല്ലാം മംഗളം ആയി നടക്കാൻ പ്രാർത്ഥിക്ക്

മാലിനി -ശരി സ്വാമി

അങ്ങനെ മാലിനി റൂമിൽ പോയി അവളുടെ വിഷമം അവൾ കരഞ്ഞ് തീർത്തു. അങ്ങനെ സമയം കുറച്ചു കൂടി കടന്ന് പോയി മേപ്പാടൻ അയാളുടെ ഹോമം തുടങ്ങി. ഒരു 10 :30 ആയപ്പോൾ മാലിനിയുടെ മുറിയിൽ മുൻപ് വന്നാ കുട്ടി വന്നു ഇത്തവണ അവളുടെ കൈയിൽ ഒരു പട്ട് സാരീ ഉണ്ടായിരുന്നു അവൾ അത് കട്ടിലിൽ വെച്ച് പറഞ്ഞു

കുട്ടി -ഈ വസ്ത്രം ധരിച്ച് കൊണ്ട് വരാൻ പറഞ്ഞു

അങ്ങനെ മാലിനി അവളുടെ വസ്ത്രം മാറ്റി ആ സാരീ ഉടുത്തു എന്നിട്ട് റൂമിന് പുറത്തേക്ക് വന്നു അവിടെ ഒരു മുണ്ടും ഷർട്ടും ഉടുത്ത് അരുണും ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു സ്വാമി അവരുടെ അടുത്തേക്ക് വന്നു

സ്വാമി -മേപ്പാടൻ സ്വാമി കാട്ടിനുള്ളിൽ ഉള്ള ക്ഷേത്രത്തിൽ ഉണ്ട് നമ്മുക്ക് അങ്ങോട്ട് പോവാം

മാലിനി -മ്മ്

അങ്ങനെ സ്വാമിയുടെ പുറകെ മാലിനിയും അരുണും നടന്നു അവർ പരസ്പരം സംസാരിക്കുക പോയിട്ട് ഒന്ന് നോക്കുക പോലും ചെയ്യ്തില്ല.ഇരുട്ട് മുടിയാ ആ സ്ഥലത്തിലൂടെ ഒരു പന്തത്തിന്റെ വെളിച്ചത്തിൽ അവർ ഉൾകാട്ടിലേക്ക് നടന്നു അവസാനം അവർ മേപ്പടന്റെ അടുത്ത് ചെന്നു. മേപ്പാടൻ എന്തൊക്കെയോ പൂജകൾ ചെയ്യ്ത് കൊണ്ടിരിക്കുയാണ്. മേപ്പാടൻ അവരെ കണ്ടതും അവിടെ

💬 Comments

View all comments