0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം 5 [Deepak]

Author : Kambikathakal Read All Parts 3.3K

പുലർന്നു ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് മാലിനി ഉണർന്നത്. കണ്ണുകൾ ഒന്ന് തുരുമ്മി മാലിനി ഫോൺ എടുത്തു അത് ഓപ്പോൾ ആയിരുന്നു

മാലിനി -ഓപ്പോളേ

ഓപ്പോൾ -നിങ്ങൾ എപ്പോ വന്നു

മാലിനി -രാത്രിയായ് വഴിയിൽ കുറച്ചു ബ്ലോക്ക്‌ ഉണ്ടായി

ഓപ്പോൾ -നീ ഇന്നലെ എത്തിയിട്ട് വിളിക്കും എന്നാ ഞാൻ കരുതിയത്

മാലിനി -നല്ല ക്ഷീണത്തോടെയാണ് വന്നത് അത് കൊണ്ട് ഭക്ഷണം കഴിച്ച് ഞങ്ങൾ കിടന്നു

ഓപ്പോൾ -മ്മ്. പിന്നെ എന്തൊക്കെ പൂജയായിരുന്നു അവിടെ നടന്നത്

മാലിനി -അതൊക്കെ നേരിൽ കാണുമ്പോൾ വിസ്‌തരിച്ച് പറയാം

ഓപ്പോൾ -മ്മ്

മാലിനി -പിന്നെ ഓപ്പോളേ നമ്മുടെ ഇല്ലത്തിന്റെ ഭാഗത്ത്‌ ആരും വരില്ലെന്ന് ഉറപ്പ് അല്ലേ

ഓപ്പോൾ -ഇല്ല എന്തേ

മാലിനി -അല്ല ഇവിടെ നടക്കുന്ന പൂജയെ പറ്റി ആരും അറിയരുത് എന്ന് മേപ്പാടൻ പ്രതേകം പറഞ്ഞിട്ടുണ്ട്

ഓപ്പോൾ -ആരെങ്കിലും വരാണെങ്കിൽ ആ കുട്ടപ്പൻ ആശാരിയുടെ മോനും ഭാര്യയും ആയിരിക്കും. ഞാൻ അവരെ വിളിച്ച് പറഞ്ഞോള്ളാം കുറച്ചു ദിവസത്തേക്ക് ഇല്ലത്തേക്ക് വരണ്ടാ എന്ന്

മാലിനി -മ്മ്

ഓപ്പോൾ -എന്നാ ശരി നീ അരുണിന് വല്ലതും വെച്ചുണ്ടാക്ക് പിന്നെ കുളിച്ചിട്ട് വേണം അടുക്കളയിൽ കേറാൻ

മാലിനി -ശരി

അങ്ങനെ മാലിനി കിടക്കയിൽ നിന്ന് എണീറ്റ് നേരെ ബാത്‌റൂമിൽ പോയി പല്ല് തേച്ച് കുളിച്ചു എന്നിട്ട് ഒരു സാരീ ഉടുത്ത് സീമന്തരേഖയിൽ സിന്ദൂരം ചാർത്തി അടുക്കളയിലേക്ക് പോയി അവിടെ അവർക്ക് ആവിശ്യമായ ഭക്ഷണം ഒക്കെ ഉണ്ടാക്കി കഴിഞ്ഞ് മാലിനി അരുണിനെ ഉറക്കെ വിളിച്ചു

മാലിനി -അരുണെ എണീക്കടാ

വിളി കഴിഞ്ഞപ്പോൾ ആണ് മാലിനി ഓർത്തത്

💬 Comments

View all comments