Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Deepak]
മാലിനി -ശ്ശെടാ അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ
അരുൺ -ആ കട്ടായം കണ്ടാൽ അറിയാം എല്ലാം അറിഞ്ഞിട്ടുള്ള വരവ് ആണ് എന്ന്
മാലിനി -നീ പോയ് കുളിച്ചേ സമയം കളയണ്ട്
അരുൺ -മ്മ്
അങ്ങനെ രാത്രി അവർ ഭക്ഷണം കഴിച്ച് കിടന്നു ഉറങ്ങാൻ നേരം മാലിനിയെ ഓപ്പോള് വിളിച്ചു
ഓപ്പോള് -ആ മാലിനി
മാലിനി -ഓപ്പോള് വിളിച്ചത് നന്നായി
ഓപ്പോള് -എന്തേടീ
മാലിനി -ഇന്ന് അരുൺ ബാത്റൂമിൽ തലചുറ്റി വീണു
ഓപ്പോള് ഒന്ന് ഞെട്ടി കൊണ്ട് ചോദിച്ചു
ഓപ്പോള് -എന്നിട്ട്
മാലിനി -ഒന്നും പറ്റിയില്ല ഇന്നലെ രാത്രി ഭക്ഷണം കഴിക്കാത്തത് കൊണ്ടാ പക്ഷേ എനിക്ക് എന്തോ പന്തികേട് തോന്നുന്നു
ഓപ്പോള് -നീ പേടിക്കാതെ ഇരിക്ക്
മാലിനി -അതല്ല നമ്മുടെ കുടുംബത്ത് നടന്നാ അനിഷ്ട സംഭവങ്ങൾ ഇനി എങ്കിലും മീരയുടെ വീട്ടുക്കാരെ അറിയിക്കണ്ടേ
ഓപ്പോള് -നിക്ക് അവരുടെ ജാതകത്തിന് വല്ല പ്രശ്നം ഉണ്ടെങ്കിൽ അത് പറഞ്ഞാൽ മതി
മാലിനി -അതല്ല ഓപ്പോളെ രണ്ട് പേരും നന്നായി അടുത്തിരിക്കുകയാ ഇത് നടന്നില്ലെങ്കിൽ അവർ ആകെ തകർന്ന് പോകും
ഓപ്പോള് -ഏയ്യ് അങ്ങനെ ഒന്നും സംഭവിക്കില്ല നീ പേടിക്കാതെ കിടന്ന് ഉറങ്ങ്
മാലിനി -മ്മ്
അങ്ങനെ അവർ സംസാരം നിർത്തി ഉറങ്ങി. പിറ്റേന്ന് രാവിലെ അവർ ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ച് ഓഫീസിലേക്ക് പോവാൻ തുടങ്ങി പക്ഷേ മാലിനിയുടെ വേഷം കണ്ട് അരുൺ ഞെട്ടി
ഒരു വെള്ള ബനിയനും പിന്നെ നീല കളർ ചെക്ക് പാവാടയും ആണ് മാലിനിയുടെ വേഷം.അരുൺ മാലിനിയെ മിനി സ്കെർട്ടിൽ പല തവണ കണ്ടിട്ടുണ്ട് പക്ഷേ ആ ഡ്രസ്സിന്
💬 Comments
View all comments