കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
📝 Ongoing
👁 2512096 views ❤ 2002 likes 💬 34 comments
കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] Kallyanathiloode Shapamoksham Revised and Extended | Author : Kkwriter 2024 Revised and Extended By kkwriter-2024 (കെകെറൈറ്റർ-2024)
കല്യാണത്തിലൂടെ ശാപമോക്ഷം Original Author : Deepak ദീപക്കിന്റെ , കല്യാണത്തിലൂടെ ശാപമോക്ഷം എന്ന കഥ, സർപ്പദോഷത്തിന്റെയും, ശാപമോക്ഷത്തിന്റെയും, വിധിയുടെയും, നിയോഗങ്ങളുടെയും, മന്ത്രങ്ങളുടെയും, പൂജകളുടെയും, തറവാടുകളുടെയും പല പല തലങ്ങളിലൂടെ വായനക്കാരനെ കൊണ്ടുപോയ ഒരൊന്നാന്തരം ഫാന്റസി ആയിരുന്നു.
എഴുത്തുകാരന് മാത്രം അറിയാവുന്ന കാരണങ്ങളാൽ, അത് പൊടുന്നനെ അപൂർണ്ണമായി നിർത്തിയതാണെന്ന് വായിച്ചപ്പോൾ തോന്നി. ഞാൻ എന്റെ ഭാവനയിൽ ആ കഥയുടെ മാന്ത്രികലോകത്തുകൂടെ ഒന്നു യാത്ര ചെയ്തു. അതങ്ങ് ഭാവിയിൽ എത്തി നിന്നു.
എന്റെ യാത്രക്കായി മൂലകഥയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അവ വായിക്കുമ്പോൾ മനസ്സിലാകും. ഈ ഫാന്റസി നമുക്ക് സമ്മാനിച്ച ദീപക്കെന്ന കഥാകാരന് ഈ എളിയശ്രമം സമർപ്പിക്കുന്നു. ഇഷ്ടപ്പെട്ടവർ ലൈക്ക് കൂടാതെ കമന്റും ചെയ്യുമല്ലോ. കെകെറൈറ്റർ-2024
💬 Comments
View all comments