0%

Chapter Title : കല്യാണത്തിന് ശേഷം 2 [കൂട്ടുകാരി]

Author : Kambikathakal Read All Parts 928

കടയിൽ ചെന്ന് എല്ലാം ഒന്ന് നോക്കി. ഉച്ചക്ക് വീട്ടിലേക്കു പൊന്നു. ഉള്ളിലേക്ക് കയറുമ്പോൾ വിഷ്ണു ഇരിക്കുന്നുണ്ട്. അച്ഛനുംയുമായി സംസാരിക്കുന്നു. ഞാൻ അകത്തേക്ക് പോയി. മുകളിലേക്കു ചെന്ന് ഡ്രസ്സ് മാറ്റി താഴേക്ക് ഇറങ്ങി വന്നു. കിച്ചണിൽ നിന്നും നല്ല മണം വരുന്നുണ്ട്. മോനെ കാണാതെ വിളിച്ചു. പെട്ടെന്ന് താഴെ റൂമിൽ നിന്നും ഒരു ചരക്ക് ഇറങ്ങി വന്നു. എന്റെ കണ്ണ് തള്ളി. ഒരു കിളുന്തു ചരക്കു. നല്ല വെളുത്തു തുടുത്ത സാധനം. അധികം തടി ഇല്ല. ചുവന്ന ചുണ്ടുകൾ.

ഷാൾ ഇട്ടതു കൊണ്ട് മാറിടം കാണാൻ പറ്റിയില്ല. ഞാൻ നോക്കി നിന്ന് പോയി. മോന്റെ വിളികേട്ടു ഉണർന്നു. അനുവും എന്റെ നോട്ടം കണ്ടു പേടിച്ചു നിൽക്കുക ആയിരുന്നു. ഞാൻ എപ്പോൾ വന്നു എന്ന് ചോദിച്ചു. ഇപ്പൊ വന്നുള്ളൂ ഏട്ടാ. ഏട്ടൻ കടയിൽ പോയി എന്ന് കാവ്യയേച്ചി പറഞ്ഞു. ഞാൻ മൂളി കൊണ്ട് മോനെയും എടുത്തു അപ്പുറത്തേക്ക് പോയി. തിരിഞ്ഞു പോകുന്നതിനിടയിൽ ഞാൻ ഒന്ന് പാളി നോക്കി. പിന്നിലേക്ക് തള്ളി നിൽക്കുന്ന കുണ്ടിയും കുലുക്കി അനു കിച്ചണിലേക്കു പോയി. താറാവിന്റെ നടത്തം പോലെ തോന്നി. എന്റെ തൊണ്ടയിൽ നിന്നും വെള്ളം ഇറങ്ങി. ഭക്ഷണം എല്ലാം കഴിഞ്ഞു മറ്റുള്ളവർ പോയി.  ഞാൻ കടയിലേക്ക് പോയി. വിഷ്ണുവും അനുവും റൂമിൽ ആണ്.

തുടക്കം അല്ലെ. പരമാവധി കളി ആയിരിക്കും എന്ന് മനസ്സിൽ ഓർത്തു. വൈകുന്നേരം വന്നപ്പോൾ അവർ പുറത്തു പോയതാണ്. ഞാൻ ചെന്ന് കാവ്യയെ കെട്ടിപ്പിടിച്ചു. ബെഡിലേക്കു ഇട്ടു. ഞങ്ങൾ അവിടെ കിടന്നു. എങ്ങനെ ഉണ്ട് പുതിയ ആൾ എന്ന് ചോദിച്ചു. എനിക്ക്

💬 Comments

View all comments