Chapter Title : കല്യാണത്തിന് ശേഷം 2 [കൂട്ടുകാരി]
എന്നെ നോക്കി മോനെ ചേർത്ത് പിടിച്ചു ഉമ്മ കൊടുത്തു. പണ്ട് കാണുമ്പോൾ ഷാൾ വെച്ച് മറച്ചിരുന്നു ആൾ എന്നെ കാണുമ്പോൾ ഷാൾ മാറ്റി സീൻ ഇട്ടു തരാൻ തുടങ്ങി. എന്നാലും എനിക്ക് പേടി ഉണ്ടായി.
ഇതൊക്കെ തോന്നൽ ആണെങ്കിൽ? പക്ഷെ എന്റെ നോട്ടം കാവ്യയോട് പറയുന്നില്ല എന്ന് ഓർത്തപ്പോൾ എനിക്കു സന്തോഷം തോന്നി. ഞാൻ അനുവിനെയും അനു എന്നെയും ഹരം കയറ്റി ദിവസങ്ങൾ കടന്നു പോയി ദിവസങ്ങൾ കടന്നു പോയി..ഓരോ നിമിഷവും അനു എന്റെ രക്തത്തെ ചൂട് പിടിപ്പിച്ചു..ഒരു അവസരത്തിനായി ഞാൻ കാത്തിരുന്നു..ഒരു ദിവസം കടയിൽ ഇരിക്കുമ്പോൾ കാവ്യ വിളിച്ചു വേഗം വരാൻ പറഞ്ഞു..ഞാൻ വേഗം ചെന്നു..അമ്മ എവിടെയോ വീണു കാല് നല്ല വേദന ഉണ്ട്..നീര് വന്നു വീർത്തിട്ടുണ്ട്..വേഗം ഹോസ്പിറ്റലിൽ പോകാൻ വേണ്ടി വിളിച്ചതാണ്..അമ്മയെ വേഗം വണ്ടിയിൽ കയറ്റി അച്ഛനെയും കാവ്യയും അപ്പുറത്തും ഇപ്പുറത്തും ആയി ഇരുന്നു..അനു വീട്ടിൽ തന്നെ ഇരുന്നു..മോൻ വരാൻ വാശി പിടിച്ചെങ്കിലും അനുന്റെ കൂടെ നിർത്തി..ഹോസ്പിറ്റലിൽ ചെന്ന് സ്കാൻ ചെയ്തു പൊട്ടൽ ഉണ്ട്..പ്ലാസ്റ്റർ ഇടണം പെട്ടെന്ന് പോന്നത് കൊണ്ട് ഒന്നും എടുത്തില്ല..
ചിലപ്പോൾ ഒരു ദിവസം നിൽക്കേണ്ടി വരും .സാധനങ്ങൾ എടുക്കണം..കാവ്യ നമുക്ക് പോയി എടുത്തു വരാം എന്ന് പറഞ്ഞു..അമ്മയുടെ അടുത്ത് ആൾ വേണം എന്ന് പറഞ്ഞു ഞാൻ മുടക്കി..അച്ഛൻ പ്രായം ആയി അത് കൊണ്ട് മരുന്ന് വാങ്ങൽ ഒന്നും നടക്കില്ല..ഞാൻ പോയി എടുക്കാം..കടയിലും പോണം..ക്യാഷ് എടുക്കണം ഞാൻ പറഞ്ഞു.. പോരുമ്പോൾ മോനെയും അനുവിനെയും വിളിച്ചു കൊണ്ട് വരാൻ കാവ്യ പറഞ്ഞു..ഞാൻ വലിയ താൽപര്യം ഇല്ലാത്ത പോലെ നോക്കട്ടെ എന്ന് പറഞ്ഞു….ഞാൻ കടയിൽ
💬 Comments
View all comments