0%

Chapter Title : കല്യാണത്തിന് ശേഷം 4 [കൂട്ടുകാരി]

Author : Kambikathakal Read All Parts 452

ചെറുപ്പം തൊട്ടേ അനുവിന് അച്ഛൻ ആയിരുന്നു എല്ലാം എന്തും പറയാൻ പറ്റിയ ഒരു സുഹൃത്തും ആയിരുന്നു അവൾക്ക് അച്ഛൻ. അവസാനം അവൾ ഒരു തീരുമാനം എടുത്തു അച്ഛനോട് തന്നെ എല്ലാം പറയാം എന്ന്. ഇന്ന് ആണെകിൽ ഇവിടെ ആരും ഇല്ല.. അച്ഛൻ എല്ലാത്തിനും ഒരു പരിഹാരം പറഞ്ഞു തരും അനു മനസ്സിൽ കൂടി

അച്ഛൻ മാധവൻ നായരേ കാണാൻ നടൻ സിദ്ധീഖ് നെ പോലെയിരിക്കും നല്ല അധ്വാനിയാണ് കൃഷിയാണ് മെയിൻ

മാധവൻ നയൻ ഉച്ചക്ക് പറമ്പിൽ നിന്നും വരുന്നതിന്റെ മുന്നേ അനു വീട്ടു പണികൾ എല്ലാം തീർത്തു.

മാധവൻ നായർ ഉച്ചക്ക് ഭക്ഷണം കഴിച്ചു തന്റെ മുറിയിൽ കയറി ഇരിക്കുമ്പോൾ അനു അച്ഛന്റെ മുറിയിലേക്ക് കയറി

മകളെ കണ്ടപ്പോൾ മാധവൻ നായർക്ക് വലിയ സന്തോഷമായി .എന്താ മോളേ .ഒന്നുല്ല അച്ഛാ അച്ഛനെ ഒന്ന് കാണണമെന്ന് തോന്നി..

മകളുടെ മുഖത്തെ വിഷാദം വായിച്ചെടുത്ത നായർക്ക് അവളെന്തോ പ്രശ്നത്തിൽ ആണെന്ന് മനസ്സിലായി .നിന്റെ മുഖം എന്താ വാടി ഇരിക്കുന്നത്..

തല താഴ്ത്തിയിട്ട് അനു മറുപടി കൊടുത്തു

.എനിക്കൊരു കാര്യം പറയാനുണ്ട് അച്ഛനോടല്ലാതെ എനിക്കിത് വേറെ ആരോടും പറയാൻ കഴിയില്ല വിഷ്ണുവേട്ടനോട് പോലും,, എന്റെ ജീവിതത്തെ ബാധിക്കുന്ന കാര്യമാണ്..

അതു പറഞ്ഞവൾ വിങ്ങിപ്പൊട്ടി

..മോളെ..

അവളുടെ കരച്ചിൽ കാണാൻ കഴിയാതെ അവളെ അയാൾ ചേർത്തു പിടിച്ചു

.ഞാൻ തെറ്റ് ചെയ്തു അച്ഛാ സഹിക്കാൻ കഴിയാത്ത ഒരു ദുർബല നിമിഷത്തിൽ എല്ലാം സംഭവിച്ചു..

.അച്ചന്റെ തോളിലേക്ക് ചാഞ്ഞു കിടന്ന് അനു ഏങ്ങലടിച്ചു കരഞ്ഞു

വിഷ്ണുവിന്റെ ഏട്ടനുംആയി ഉണ്ടായ സംഭവങ്ങളെല്ലാം അവൾ തുറന്നു പറഞ്ഞു

💬 Comments

View all comments