← Back to കല്യാണത്തിന് ശേഷം [കൂട്ടുകാരി]

Comments

കല്യാണത്തിന് ശേഷം [കൂട്ടുകാരി] · approved reader discussion

കൂട്ടുകാരി • 22-07-2019 19:06

എല്ലാ കൂട്ടുക്കാർക്കും നമസ്കാരം..
ഈ കഥയുടെ ബാക്കി 4aamm ഭാഗത്തിന് ശേഷം എഴുതാൻ ഞാൻ ഈ സൈറ്റിലെ തന്നെ നല്ലരു വ്യക്തിയെ കണ്ടു വെച്ചിട്ടുണ്ട്.. അദ്ദേഹം നോക്കാം എന്നും പറഞ്ഞിട്ടുണ്ട്.. അദ്ദേഹത്തിന് ഞാൻ എല്ലാ ഡീറ്റെയിൽസും mail അയച്ചു കൊടുത്തിട്ടുണ്ട്.. അദ്ദേഹത്തിന്റെ റിപ്ലൈ കിട്ടിയിട്ടില്ല.. അതിന് ശേഷം മാത്രമേ എന്തെങ്കിലും പറയാൻ പറ്റു.. എല്ലാവരും സഹകരിക്കും എന്ന് വിശ്വസിക്കുന്നു..
എന്ന് എല്ലാവരുടെയും കൂട്ടുകാരി

Roshan • 16-07-2019 23:22

Continue

minnu • 16-07-2019 20:49

super

Reshmi • 16-07-2019 12:29

Super

ഉർവശി മനോജ് • 16-07-2019 16:59

കൊള്ളാം. ബാക്കി പോരട്ടെ ..

കൂട്ടുകാരി • 16-07-2019 01:39

അറിയാം ഇതിന്റെ ബാക്കി ആരും എഴുതുന്നത് കാണുന്നില്ല  പിന്നെ ഞാൻ തന്നെ മാറ്റി എഴുതാൻ തീരുമാനിച്ചു

Jr • 16-07-2019 11:41

Enna ithinte original haram + harathinte backi part aayi ezhuth .

കൂട്ടുകാരി • 19-07-2019 07:58

അത് ഞാൻ എഴുതുന്നത് ശെരിയല്ല.. ഇതിൽ പേര് വരെ മാറ്റി വെച്ചത്  അതിന്റെ ബാക്കി എന്നെങ്കിലും എഴുതും എന്ന് കരുതിയിട്ടാണ്

അജിത്ത് • 16-07-2019 01:21

ഇത് വായിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി ഈ കഥാകാരൻ ഒരു പാട് കഥകൾ വായിച്ചിട്ടുണ്ടെന്ന് .. കോപ്പിയടിക്കുമ്പോൾ ഒരു കഥയിൽ നിന്ന് മാത്രം അടിച്ചാൽ നന്നായിരിക്കും ,പല കഥ ആകുമ്പോൾ വായിക്കുന്നവർക്ക് ഒരു ___ മനസ്സിലാവില്ല .. ആകെ മൊത്തം ഒരു അഞ്ച് ആറ് കഥകൾ വായിച്ച ഒരു ഫീലിംഗ്സ് ഉണ്ട്

കൂട്ടുകാരി • 16-07-2019 07:39

ഇത് ഒരു കഥ മാത്രമാണ്..  പുതിയ ഒരു പരീക്ഷന്നതിനു വേണ്ടി മാത്രം

സൈറ • 15-07-2019 23:55

ഈ കഥ remake ആണോ

കൂട്ടുകാരി • 16-07-2019 07:37

Yes

Kiran • 15-07-2019 23:43

Adutha പാർട്ട്‌ pettanu ayikenaa

കൂട്ടുകാരി • 15-07-2019 23:49

നാളെ തന്നെ അയക്കും

Kiran • 16-07-2019 07:49

വേഗം ayicholutta