0%

Chapter Title : കല്യാണി 10 [മാസ്റ്റര്‍]

Author : Master Read All Parts 338

വിവരം അവള്‍ അറിഞ്ഞിരിക്കുന്നു. എങ്ങനെ? മഞ്ജുഷയുടെ കണ്ണുകള്‍ വൈരങ്ങള്‍ പോലെ തിളങ്ങി.

“ഹും..എല്ലാം ഞാനറിഞ്ഞു..പോയിട്ട് വാ..എനിക്കറിയാം എന്ത് ചെയ്യണമെന്ന്..”

അത്രയും പറഞ്ഞിട്ട്‌ തന്റെ വിടര്‍ന്ന നിതംബങ്ങള്‍ ഇളക്കി അവള്‍ ചടുലമായി പൊയ്ക്കളഞ്ഞു. മോഹനന്‍ കടുത്ത അസ്വസ്ഥതയോടെ അവളുടെ ആ പോക്ക് നോക്കി; കല്യാണിയാണ് ആ നടന്നുപോകുന്നത് എന്നവനു തോന്നി. എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു എന്നവന്റെ അന്തരംഗം മന്ത്രിച്ചു. വേഗം തന്നെ പുറപ്പെടണം..ഇനി അമാന്തിച്ചുകൂടാ; മോഹനന്‍ തിടുക്കത്തില്‍ പ്രാതല്‍ കഴിക്കാന്‍ തുടങ്ങി.

💬 Comments

View all comments