0%

Chapter Title : കല്യാണി - 11 [മാസ്റ്റര്‍]

Author : Master Read All Parts 1.4K

അവളുടെ കാല്‍മുട്ടുകള്‍ രണ്ടും നഗ്നമായി. നമ്പൂതിരിയുടെ ആര്‍ത്തിപൂണ്ട കണ്ണുകള്‍ തന്റെ നഗ്നങ്ങളായ കണംകാലുകളില്‍ പതിഞ്ഞത് കണ്ടപ്പോള്‍ ശ്രീലക്ഷ്മി വിരല്‍ ചുണ്ടിലമര്‍ത്തി. അവളുടെ മുലകള്‍ ക്രമാതീതമായി ഉയര്‍ന്നു താഴ്ന്നു.

“ഞാന്‍ നല്‍കിയ ചരട് അരയില്‍ ബന്ധിച്ചുവോ?” അവളുടെ ഉയര്‍ന്നു താഴുന്ന സ്തനദ്വയങ്ങളിലേക്ക് നോക്കി നമ്പൂതിരി ചോദിച്ചു.

“ഉവ്വ്..”

“ഉം..ശ്രീലക്ഷ്മി കുറെ നാളുകള്‍ക്ക് മുന്‍പ് രാത്രിയില്‍ പുറത്ത് എന്തോ കാഴ്ച കണ്ടുവല്ലോ..അത് വിശദമായി ഒന്ന് പറയാമോ?”

ശ്രീലക്ഷ്മി അന്ന് കണ്ട കാര്യം അതേപടി വിവരിച്ചു. എല്ലാം കേട്ടപ്പോള്‍ നമ്പൂതിരി ആലോചനയോടെ തലയാട്ടി.

“അന്ന് കണ്ട അഗ്നിഗോളം ശരിക്കും ഗോളം ആയിരുന്നോ അതോ അതിന്റെ ആകൃതി ലേശം നീണ്ടതായിരുന്നോ? കോഴിമുട്ട പോലെ..”

“ഓര്‍മ്മ ഇല്ല..തീഗോളം ആയിരുന്നു എന്നെ അറിയാവൂ..ഞങ്ങള്‍ വല്ലാതെ ഭയന്നിരുന്നു..”

“സാരമില്ല. അന്ന് നിങ്ങള്‍ കണ്ടത് ഈ തറവാട് നശിപ്പിക്കാനായി വന്ന ഒരു പ്രേതാത്മാവിനെ ആണ്. ശ്രീലക്ഷ്മി വരൂ”

അയാള്‍ എഴുന്നേറ്റ് ഉള്ളിലെ മുറിയിലേക്ക് നടന്നുകൊണ്ട് പറഞ്ഞു. അവള്‍ മെല്ലെ എഴുന്നേറ്റ് അയാളെ അനുഗമിച്ചു. ആ മുറിയില്‍ ചെറിയ ഒരു പൂജാക്കളം ഒരുക്കിയിരുന്നു. അതിന്റെ നടുവില്‍ നമ്പൂതിരി ചമ്രം പിടഞ്ഞിരുന്നിട്ട് അവളെ വിളിച്ചു. അവള്‍ അയാളുടെ മുന്‍പിലെത്തി നിന്നു.

“ഞാന്‍ നല്‍കിയ ആ ചരട് ഇങ്ങഴിച്ചു തരൂ..അത് ദേഹത്ത് ധരിച്ചുകൊണ്ട് ഇപ്പോള്‍ നടത്തുന്ന പൂജ സാധ്യമല്ല..ഞാന്‍ ശ്രീലക്ഷ്മിയുടെ മനസ്സില്‍ നിന്നും അന്ന് കണ്ട കാഴ്ച നേരില്‍ കാണാന്‍ പോകുകയാണ്..”

ശ്രീലക്ഷ്മി നാണിച്ച് വിരല്‍ കടിച്ച് അയാളെ നോക്കി. ബ്ലൌസ് പൊക്കിയാല്‍ മാത്രമേ ചരട് അഴിക്കാന്‍ പറ്റൂ എന്നതായിരുന്നു അവളുടെ ലജ്ജയ്ക്ക് കാരണം. നമ്പൂതിരി അത് മനസിലാക്കി മെല്ലെ കണ്ണുകള്‍ അടച്ച്

💬 Comments

View all comments