← Back to കല്യാണി - 2 (ഹൊറര്‍ കമ്പി നോവല്‍)

Comments

കല്യാണി - 2 (ഹൊറര്‍ കമ്പി നോവല്‍) · approved reader discussion

Jessica.. • 25-04-2017 21:06

Enkishtamayiii.. kurach manthravadham add cheyyane...

saju • 01-03-2017 18:08

excellent...brilliant plot and narration

benzY • 28-02-2017 15:19

Superb storY...... oru padu alukal ullathu confused anu ... ennalum superb storY

akh • 28-02-2017 00:59

Master adipoli vegam thane Adutha part porate

കരയോഗം പ്രസിഡന്റ് • 27-02-2017 19:10

നിങ്ങൾ ആളിനെ കൺഫ്യൂഷൻ ആക്കി ഒരു വഴിയാക്കും. എല്ലാം കൂടെ കോർഡിനേറ്റ് ചെയ്യാൻ പറ്റുന്നില്ല. ഏതു കഥ എവിടായി എന്നൊരു കൺഫ്യൂഷൻ. ഏതായാലും ധൂമകേതു വന്നു ബോധം പോയ ആ കുട്ടികളുടെ കാര്യം കഷ്ടം തന്നെ. മുൻപാരോ പറഞ്ഞ പോലെ കല്യാണി എന്ന പേരിൽ ഒരു കഥ ഉണ്ടായിരുന്നു. അതിലെ കല്യാണി എന്ന ക്യാരക്ടർ ഇതുപോലെ നിഗൂഢത നിറഞ്ഞ ഒരു കഥാപാത്രം ആയിരുന്നു. അവളും ആത്മഹത്യ ചെയ്തു. എന്തൊരു കൊ-ഇൻസിഡൻസ്.

dr.kambikuttan • 27-02-2017 19:26

president tension adikkathe ellam shariyavum.

Puppy • 26-12-2017 15:56

Dr ..ithinde PDF undo ...atleast 3 part link tharuo

Kambi Master • 28-02-2017 09:48

എവിടായിരുന്നു പ്രസിഡന്റ്‌ അദ്യം? ഇടയ്ക്കിടെ കരയോഗത്തില്‍ നിന്നും അല്പം വിശ്രമം ഒക്കെ വേണ്ടേ?

വേറെ കല്യാണി എന്നൊരു കഥ ഉണ്ടെന്നു ആരോ പറഞ്ഞത് ഞാനും കണ്ടു. പക്ഷെ പേരുകളില്‍ കാര്യം ഇല്ലല്ലോ..ഒരു കഥയുമായും ഈ കഥയ്ക്ക് സാമ്യം ഉണ്ടാകില്ല...മറ്റൊരു കഥ കണ്ടു കഥ എഴുതുന്ന രീതിയും എനിക്കില്ല.. അതുകൊണ്ട് പ്രസിഡന്റ്‌ ധൈര്യമായി ഇരി..എല്ലാം ശരി ആകും

ashin • 27-02-2017 16:20

Interesting story good work please continue all the best

gopikuttan • 27-02-2017 03:36

Master kadha super adipoli thakarppan pinne vere enthokkeyo

samk • 27-02-2017 01:34

good flow , great go ahead. simply suoerb

Anonymus • 26-02-2017 21:50

Superb story I m waiting 4 next part

Praveen • 26-02-2017 21:20

കറമ്പക്കെട്ടിന്റെ തിരി മാത്രേ ഇത് വരെ ആയിട്ടുള്ളു ബാക്കി എങ്ങാനാവും വെയ്റ്റിംഗ് fr that

Anil • 26-02-2017 18:33

Randam bhagam gambheeramayirunnu. Pakshe Kalyaniyude caractor avatharanam sariyayilla ennu thonnunnu. Kure koodi nalla oralayittanu kalyaniye pradeekshichathu. Adutha bhagathinayi kaathirikkunuu.

Athupolde mrugathinte backi bhagavum udane vidaname.

Randu kadhakalum super ennu paranjal pora ennnariyam.

Aasamsakalode

sreenandh • 26-02-2017 17:25

Nice part master

jijo • 26-02-2017 17:06

good thriller

Kuttappi • 26-02-2017 15:27

Mastere adipoli story... Adutha bhagathinayi kathirikunnu..... Pinne nammude mrugam enna noveline kurich oru vivarom illalo... Udane athum upload cheyumo

sojan • 26-02-2017 15:07

Super master cinema thirakatha ezhuthn avasaram kittan prarthikam

moderator • 26-02-2017 14:05

master oru cinema thirakkada ezudhan shramichoode?

Kambi Master • 26-02-2017 14:15

ഈ സൈറ്റിലെ കഥകള്‍ വായിക്കുന്ന വല്ല സിനിമാക്കാരും താല്‍പര്യം അറിയിച്ചാല്‍ എഴുതാം..

dr.kambikuttan • 26-02-2017 14:26

udan athu sambhavikkatte ennu prardhikkunnu. master cheriya budget movie anel we are ready.

Kambi Master • 26-02-2017 14:33

You tell me your budget..so i can make the story accordingly..be assured that the story will attract people...

Dr. Sasi.MBBS • 26-02-2017 15:41

മൃഗം എന്ന കഥ ഏതു കൂതറ അഭിനയിച്ചാലും വിജയിക്കും- അതാണ് അതിന്റെ കിടപ്പ് വശം , മാസ്റ്റര്‍ ജി നമ്മള്‍ക്ക് വെറും കുറഞ്ഞ ചിലവില്‍ ഉള്ള ആള്‍ക്കാരെ വച്ച് പടം എടുക്കാം തിരക്കഥ എഴുതാന്‍ ആളുണ്ട് - വാസുനെ നമ്മള്‍ക്ക് ബാബുരാജ്‌ ഇന്റെ കൈയ്യില്‍ ഭദ്രം അയാളുടെ ഇപ്പോഴത്തെ കോമഡി ലെവല്‍ വേണ്ട ഈ ലെവലില്‍ (അയാളുടെ പഴയ ലെവല്‍)ഒരു തിരിച്ചു പോക്ക് പടം ഹിറ്റ്‌...സംവിധാനം ചെയ്യാനും പഠിച്ച പയ്യന്മാര്‍ ഉണ്ട്.

Kambi Master • 26-02-2017 16:50

മൃഗം നിങ്ങള്‍ക്ക് വേണമെങ്കില്‍ സിനിമ ആക്കാം. പക്ഷെ ബാബുരാജ് ആ റോളില്‍ തിളങ്ങില്ല..എനിക്ക് ഇപ്പോഴത്തെ നടന്മാരെ അത്ര പരിചയവും ഇല്ല..എങ്കിലും ഒരു ചെറുപ്പക്കാരന്‍ ആയിരിക്കണം ടൈറ്റില്‍ റോള്‍ ചെയ്യേണ്ടത്...

benzY • 28-02-2017 15:18

വാസുവിന്റെ റോൾ ചെയ്യാൻ പറ്റിയത് ഇപ്പോ മലയാളത്തിൽ ഉണ്ണി മുകുന്ദൻ / ടൊവിനോ ആണ് ബെസ്റ്റ്

Sree • 26-02-2017 13:59

mastare thakarthu kalanju. cinemelonnu try cheyan melarunno

I'm not a that type of girl • 26-02-2017 13:01

master thangal njqngal vayanakkare lagadipich kolluvanooo..... hayyoooo super master waiting for next part.......ur friend

SVS • 26-02-2017 11:17

Master super horror seanukal ellam nannayi thanne avatharipichu suspense baki vechanu ee bagavum avasanippichathu kalyani enthinu suicide cheythu hari enthinu mungi thudangiyava ariyan akamkshayode kathirikkunnu wait for next part

Anish • 26-02-2017 10:08

Wow.... super..... kalkkittund....

മാത്തൻ • 26-02-2017 09:55

മാസ്റ്റർ....അടിപൊളി...പനയാണൂർ തറവാടിന്റെ ഒരു സമ്പൂർണ രൂപചിത്രം മനസിൽ കിട്ടി......പക്ഷെ കല്യാണിയെ പറ്റിയുള്ള രോഹിനിടെ അഭിപ്രായങ്ങൾ വിശ്വസിക്കാൻ പറ്റുന്നില്ല...കാതിരികുണ് മൂന്നാം ഭാഗതിനായി

kurumban • 26-02-2017 09:37

Waaaaaaaaaaaaw.... Super... Interesting.... Vegam adutha part idu....

രാവണൻ • 26-02-2017 08:46

മാസ്റ്റർ മാജിക് അടിപൊളിയായി എത്രയും വേഗം ബാക്കി ഭാഗം വിടാൻ തോന്നാണെ