Chapter Title : കല്യാണി 2 [Olivertwist]
കുഴിയിട്ടു.
"കുളിക്കാൻ വന്ന നമ്മൾ അതു മാത്രം ചെയ്തില്ല ഹരിയേട്ടാ"
കല്യാണി പൊട്ടിച്ചിരിച്ചു.
" ഇങ്ങോട്ടു വാ ഞാൻ കുളിപ്പിച്ച് തരാം"
" അയ്യട . മതി മതി അമ്മ ഇപ്പൊ തിരക്കുന്നുണ്ടാവും. ഞാൻ പോട്ടെ "
" അടുത്തേക്ക് വാ പെണ്ണേ"
ഹരി അവളുടെ അടുത്തേക്ക് നീന്തി
അവളെ ഉടലോടെ പൂണ്ടുപിടിച്ച് കടവിലേക്ക് നീന്തി .
കല്യാണിക്കുട്ടി ഇവിടെ ഇരിക്ക് . ഞാൻ സോപ്പ് തേച്ചു തരാം
ഹരി പടവിൽ വെച്ചിരുന്ന സോപ്പ് വെള്ളത്തിൽ മുക്കി പതപ്പിച്ച ശേഷം കല്യാണി ഇരിക്കുന്ന പടവിൻ്റെ മുകളിലെ പടവിൽ അവളുടെ പിറകിലായി ഇരുന്നു. കല്യാണിയുടെ ഇടതൂർന്ന മുടിയിഴകൾ വാരി ഒതുക്കി മുന്നിലേകിട്ട ശേഷം അവളുടെ പിൻ കഴുത്തിലും നഗ്നമായ പുറം മേനിയിലും കൈകളിലും ഒരു രക്ഷിതാവിൻ്റെ വാത്സല്യത്തോടെ സോപ്പ് തേച്ചു പിടിപ്പിച്ചു. അവർക്കിടയിൽ പതിവില്ലാത്ത ഒരു നിശബ്ദത പ്രകടമായിരുന്നു എന്നാലും കല്യാണി ആ നിമിഷം എന്തായിരിക്കും ആഗ്രഹിക്കുന്നത് എന്ന് ഹരിക്കു വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അവൻ കല്യാണിയുടെ കൈകൾകിടയിലൂടെ അവൻ്റെ കൈ പിറകിലൂടെ കടത്തി അവളുടെ മുലകളിൽ പിടുത്തമിട്ടു. അവളുടെ മാർദവമായ മുലകളെ അവൻ പതിയെ തലോടിയുണർത്തി. അവൻ്റെ കൈ വിരലുകളുടെ മാന്ത്രികതയിൽ അവളുടെ മുല ഞെട്ടുകൾ വീണ്ടും ദൃഢമായി .
" ഹരിയേട്ടാ അവിടെ മാത്രമല്ല സോപ്പ് തേക്കാനുള്ളത് "
കല്യാണി കുണുങ്ങിചിരിച്ചു"
ഹരിയുടെ കൈകൾ അവളുടെ കഴുത്തിലും തോളിലും കവിളിലും ചുണ്ടുകളിലും സോപ്പ് തേക്കാണെന്ന വ്യാജേന ഒഴുകിനടന്നു.
" മതി മതി എന്നെ വിട് . വേഗം കുളിച്ച് കയറാം"
കല്യാണി അവൻ്റെ കൈകളിൽ നിന്ന്
💬 Comments
View all comments