← Back to കല്യാണി 2 [Olivertwist]

Comments

കല്യാണി 2 [Olivertwist] · approved reader discussion

Das • 15-01-2023 13:06

കൊള്ളാം ?

Olivertwist • 08-01-2023 09:18

❤️❤️

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 07-01-2023 22:54

കഥ ഒരുപാട് ഇഷ്ടായി♥️.വളരെ നന്നായി എഴുതിയിട്ടുണ്ട്.വീണ്ടും അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു?..

Waiting for next story ?

Olivertwist • 07-01-2023 23:23

താങ്ക്യൂ ??

AbNormaL • 07-01-2023 17:24

Next ഉടനെ തരുമോ എന്ന് അറിഞ്ഞിട്ട് ഇത് വായിക്കാം ?

Olivertwist • 07-01-2023 17:59

Regular റൈറ്റർ അല്ലാത്തത് കൊണ്ട് frequently idaan പറ്റിയില്ല.. കുറച്ച് time എടുത്ത് എഴുതിയതാണ് ?

AbNormaL • 08-01-2023 23:51

Ok❤️

AbNormaL • 07-01-2023 17:23

അടുത്ത പാർട്ട്‌ ഉടനെ തരുമോ എന്ന് അറിഞ്ഞിട്ട് ഇത് വായിക്കാം ?

Olivertwist • 07-01-2023 18:01

അവസാനിച്ചു???

Loko • 07-01-2023 19:04

Bro ഒരു tail end കൂടി എഴുത് എന്തോ ഒരു incompleteness ഫീൽ ചെയ്യുന്നു... ?

റൊമാൻസ് സീൻ and എഴുത് ഒക്കെ നല്ല ഫീൽ ഉണ്ട് ❤️?

Olivertwist • 07-01-2023 21:34

ടെയിൽ end മനഃപൂർവം അങ്ങനെ ഇട്ടതായിരുന്നു.
Incompleteness എന്ന് പറഞ്ഞത് clear aaki തന്നാൽ നന്നായിരുന്നു..

Annie • 07-01-2023 19:45

Good.. Best wishes

Olivertwist • 07-01-2023 21:35

താങ്ക്യൂ ??

Akshay A • 07-01-2023 17:22

അടുത്ത പാർട്ട്‌ ഉടനെ ഇടുമോ ? അത് അറിഞ്ഞിട്ട് വേണം ഇത് വായിക്കാൻ ?