0%

Chapter Title : കല്യാണി - 3 (ഹൊറര്‍ കമ്പി നോവല്‍)

Author : Master Read All Parts 980

ഒരു തന്ത്രിയെയോ ജ്യോതിഷിയെയോ വിളിച്ച് പ്രശ്നം വയ്പ്പിക്കണം എന്നയാളുടെ മനസു പറഞ്ഞു. തലേ രാത്രിയിലെപ്പോലെ തന്നെ പുറത്ത് കാറ്റ് വീശുന്നത് അയാളറിഞ്ഞു. മഴ പെയ്തേക്കും എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് അയാള്‍ മലര്‍ന്നു കിടന്നു. രാധമ്മ ഉറങ്ങിക്കഴിഞ്ഞു എന്നയാള്‍ മനസിലാക്കി. സാധാരണ താന്‍ ഉറങ്ങിയാലും അവള്‍ ഉറങ്ങാറില്ല. കിടന്നാല്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞേ അവള്‍ ഉറങ്ങൂ. പക്ഷെ ഇന്ന് നേരത്തെ തന്നെ അവളുറങ്ങിയിരിക്കുന്നു. ബലരാമന് ഒട്ടും ഉറക്കം വന്നില്ല. അയാള്‍ മുറിയിലെ അരണ്ട വെളിച്ചത്തില്‍ കണ്ണുകള്‍ തുറന്ന് അങ്ങനെ കിടന്നു.

അല്പം കഴിഞ്ഞപ്പോള്‍ മുറിയില്‍ മുല്ലപ്പൂവിന്റെ ഗന്ധം വ്യാപിക്കുന്നത് ബലരാമന്‍ അറിഞ്ഞു. അയാളുടെ മനസ് ശക്തമായി മിടിക്കാന്‍ തുടങ്ങി. അയാള്‍ മൂക്ക് വിടര്‍ത്തി ഒരിക്കല്‍ക്കൂടി ഗന്ധം പിടിച്ചു. അതെ മുല്ലപ്പൂവും വിയര്‍പ്പും കലര്‍ന്ന വശ്യമായ ഗന്ധം. ഈ ഗന്ധം തനിക്ക് ചിരപരിചിതമാണല്ലോ എന്നയാള്‍ ഓര്‍ക്കാതിരുന്നില്ല. മെല്ലെ ഗന്ധത്തിന്റെ വ്യാപ്തി കൂടുന്നത് ബലരാമന്‍ അറിഞ്ഞു. മദാലസയായ സ്ത്രീയുടെ ഗന്ധമായി അത് മെല്ലെ മാറുന്നു. ഈ ഗന്ധം..പെട്ടെന്ന് ഞെട്ടലോടെ അയാള്‍ അത് തിരിച്ചറിഞ്ഞു....അതെ..കല്യാണി..ഇത് അവളുടെ ഗന്ധമാണ്....അവള്‍ അടുത്തു വരുമ്പോഴും കടന്നു പോകുമ്പോഴും ഈ ഗന്ധം തന്നെ തഴുകിയിട്ടുണ്ട്. ബലരാമന്‍ തണുപ്പുള്ള ആ രാത്രിയിലും വിയര്‍ത്തു. അയാള്‍ രാധമ്മയെ നോക്കി. ലോകവുമായി ബന്ധമില്ലാതെ കിടക്കുകയാണ് അവര്‍. ഈ മണം തന്റെ തോന്നലാണോ അതോ ശരിക്കും ഉള്ളതാണോ എന്ന് ബലരാമന്‍ ശങ്കിച്ചു. അയാള്‍ ഭാര്യയെ കുലുക്കി വിളിച്ചു.

“രാധമ്മേ..എടി രാധമ്മേ...”

പക്ഷെ അവര്‍ അതറിഞ്ഞത് പോലുമില്ല.

“എന്തൊരുറക്കമാ ഇത്..എടി രാധമ്മേ..”

അയാള്‍ കുറേക്കൂടി ശക്തമായി അവരെ വിളിച്ചു. പക്ഷെ ബോധം

💬 Comments

View all comments