Chapter Title : കല്യാണി - 7 (ഹൊറര്‍ കമ്പി നോവല്‍)
ഉറങ്ങിയിരുന്നില്ല. മോഹനന്‍ അവളെ കാണാന്‍ രാത്രി വരും എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അവള്‍ക്ക് ഭയം തോന്നി. ഇന്നേവരെ അവനുമായി അവള്‍ രാത്രി തനിച്ചു കണ്ടിട്ടില്ല. എന്തിനാണോ അവന്‍ കാണാന്‍ പറഞ്ഞത് എന്നവള്‍ക്ക് മനസിലായിരുന്നില്ല. അവര്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു എങ്കിലും ശാരീരിക ബന്ധം പുലര്‍ത്താന്‍ മഞ്ജുഷ തയാറായിരുന്നില്ല. അല്പം പിടിയും വലിയും ഉമ്മ വയ്ക്കലും ഒക്കെയായി അവള്‍ അവന്റെയൊപ്പം രഹസ്യബന്ധം പുലര്‍ത്തിയിരുന്നു എന്ന് മാത്രം.
ഉറക്കം വരാഞ്ഞതിനാല്‍ അവള്‍ എഴുന്നേറ്റ് ജനല്‍ തുറന്ന് പുറത്തേക്ക് നോക്കി. ഇരുട്ടില്‍ തറവാട്ടു വളപ്പിലെ മരങ്ങള്‍ ഭീകരരൂപികളെപ്പോലെ നില്‍ക്കുന്നത് അവള്‍ കണ്ടു. ഇരുട്ടിലേക്ക് നോക്കിയപ്പോള്‍ അവള്‍ക്ക് ഭയം തോന്നി. ഈ മോഹനന്‍ എന്താണ് വരാത്തത് എന്നവള്‍ അസ്വസ്ഥതയോടെ ഓര്‍ത്തു. അവന്റെ പെങ്ങളാണ് തന്റെ ഒപ്പം കിടക്കുന്നത്. അവളെങ്ങാനും ഉണര്‍ന്നാല്‍ ആകെ പ്രശ്നമാകും. അവനു വല്ലതും പറയാനുണ്ടെങ്കില്‍ സന്ധ്യയ്ക്ക് മുന്‍പേ പറയാമായിരുന്നില്ലേ? രാത്രീലെ ഓരോരോ പരിപാടി. അങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും അവള്‍ക്ക് എന്തോ ഒരു സുഖം തോന്നാതിരുന്നില്ല. മോഹനനെ കാണാന്‍ അവള്‍ കൊതിക്കുന്നുണ്ടായിരുന്നു. പക്ഷെ അരുതാത്തത് ഒന്നും ചെയ്യാന്‍ അവനെ സമ്മതിക്കരുത്. തൊടാന്‍ പോലും സമ്മതിക്കരുത്. രാത്രിയാണ്..തന്റെ നിയന്ത്രണം പോയാല്‍...
മഞ്ജുഷയുടെ മുലകള്‍ ശക്തമായി ഉയര്‍ന്നു താഴ്ന്നു. അവള്‍ തിരികെ കട്ടിലിനരുകിലെത്തി വസുന്ധരയെ നോക്കി. എന്ത് ഉറക്കമാണ് ഈ പെണ്ണ്! കട്ടില്‍ കണ്ടാല്‍ മതി ഉറങ്ങാന്‍. മഞ്ജുഷ വീണ്ടും ജനലിനരുകില്‍ എത്തി പുറത്തേക്ക് നോക്കി. പെട്ടെന്ന് അവള്‍ ഒന്ന് ഞെട്ടി. ഇരുട്ടില്‍ ആരോ നടക്കുന്നതുപോലെ അവള്‍ക്ക് തോന്നി. മരങ്ങളുടെ ഇടയില്‍ നിഴല്‍ പോലെ ഒരു രൂപം. അവളുടെ നട്ടെല്ലിലൂടെ തണുപ്പ് അരിച്ചുകയറി. ഭീതി അവളുടെ സിരകളില്‍ പടര്‍ന്നുപിടിച്ചു.
💬 Comments
View all comments