0%

Chapter Title : കല്യാണി [Sagar Alias Jackey]

Author : Kambikathakal Read All Parts 570

വീട്ടുകാർ കല്യാണത്തിന് സമ്മതിക്കില്ല എന്ന് കരുതി ഞാൻ ഇപ്പോൾ തന്നെ വീട്ടിൽ പറയാൻ തീരുമാനിച്ചു.ഞാൻ അവളോട്‌ ഇപ്പോൾ തന്നെ കല്യാണത്തിന് സമ്മതമാണോ എന്ന് ചോയ്ച്ചു.

അവൾ ഓക്കേ പറഞ്ഞു ഞാൻ വീട്ടിൽ പറഞ്ഞു. വീട്ടിൽ സമ്മതിക്കില്ല എന്നായപ്പോൾ ഞാൻ അവൾ പ്രെഗ്നെന്റ് ആണെന്ന് പറഞ്ഞു. ട്രെയിനിൽ വെച്ചാണ് കണ്ടുമുട്ടിയത് എന്നൊന്നും പറഞ്ഞില്ല. ഞങ്ങൾ തമ്മിൽ ഒരു കൊല്ലമായി ഇഷ്ടത്തിലാണ് എന്നൊക്കെ ഞാൻ തട്ടിവിട്ടു. ഞാൻ വീട്ടുകാരെ കൂട്ടി ബാംഗ്ലൂരിൽ പോയി. അമ്മ വല്ലതും ചോദിച്ചാൽ തെറ്റാതെ പറയാൻ വേണ്ടി ഞാൻ പറഞ്ഞ കള്ളങ്ങൾ ഒക്കെ അവളോട്‌ ഇൻസ്റ്റയിൽ അയച്ചു. പിന്നെരജിസ്റ്റർ മാര്യേജ് ഒക്കെ വേഗം കഴിഞ്ഞു.ഞാൻ അവളെ കോട്ടയത്തേക്ക് ക്ഷണിച്ചു. അവൾ ജോലി ഒക്കെ കളഞ്ഞു വരും എന്നൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

എന്നാൽ അവൾ അത് ചെയ്തു. നാട്ടിൽ വന്നിട്ട് ഗ്രാന്റ് ആയി ഒന്നുടെ കല്യാണം കഴിച്ചു.ബെഡ്‌റൂമിൽ ഞങ്ങൾ ഒരാഴ്ച്ച ഒക്കെ അത്രക്ക് മിണ്ടുകപോലും ചെയ്തിരുന്നില്ല. ഒരാഴ്ച്ച കഴിഞ്ഞപ്പോൾപിന്നെ അവളുടെ മേത്തായി എന്റെ ഉറക്കം. കുട്ടിയുണ്ടായാൽ കല്യാണം നടക്കില്ല എന്ന എന്റെ വിചാരത്തെ പാടെ തള്ളിക്കൊണ്ട് എന്നെ അച്ചിലിട്ടു വാർത്ത പോലെ ഒരുത്തനെ അവൾ പ്രസവിച്ചു.ഞാനിപ്പോ ഡിഗ്രി കംപ്ലീറ്റ് ചെയ്ത് ജോലിക്ക് നോക്കുന്നു. അവൾ എന്റെ സെക്കന്റ്‌ സന്തതിയെ 5 മാസമായി വയറിലിട്ടു നടക്കുന്നു. അച്ഛന് ബിസിനെസ്സ് ഉള്ളകാരണം എല്ലാം കുഴപ്പമില്ലാതെ നടക്കുന്നു.

💬 Comments

View all comments