Chapter Title : കല്യാണി - 8
കണ്ടു. ശരീരം വിറയ്ക്കുന്നത് പോലെ തോന്നിയ അവന്‍ വേഗം കരയിലേക്ക് കയറി.
“വാടാ...ചേച്ചിയെ ഒന്ന് സഹായിക്കടാ മോനെ..”
അവള്‍ അവന്റെ നേരെ കൈനീട്ടി. മോഹനന്‍ ഭയത്തോടെ പിന്നിലേക്ക് നീങ്ങി വസ്ത്രമെടുത്ത് ധരിച്ചു. ഉര്‍വ്വശിയുടെ മുഖത്തേക്ക് കോപം ഇരച്ചു കയറുന്നത് അവന്‍ കണ്ടു. ആ പൈശാചികമായ ഭാവം അവനെ നടുക്കി.
“നീ വരില്ല അല്ലെ...” ഏതോ ഗുഹയില്‍ നിന്നുമെന്നപോലെ ആയിരുന്നു അവളുടെ ശബ്ദം. മോഹനന്‍ എന്തോ പറയണം എന്നാഗ്രഹിച്ചെങ്കിലും അവന്റെ ശബ്ദം തൊണ്ടയില്‍ തടഞ്ഞു.
“നീ വരും..ഹും..മോഹിച്ചതൊന്നും നേടാതെ ഞാന്‍ പോകില്ല....” ഉര്‍വശി പകയോടെ മന്ത്രിച്ചു.
“ചേച്ചി..എന്തൊക്കെയാ ഈ പറയുന്നത്..”
മോഹനന്‍ ഉച്ചത്തില്‍ ചോദിച്ചു. അവള്‍ പെട്ടെന്ന് കുഴഞ്ഞു വെള്ളത്തിലേക്ക് വീഴുന്നത് കണ്ട് അവന്‍ എടുത്തു ചാടി അവളെ താങ്ങി. ശരവേഗത്തില്‍ ഒരു നീര്‍ക്കോലി വെള്ളത്തിലൂടെ ഇഴഞ്ഞുപോകുന്നത് മോഹനന്‍ കണ്ടു. ബോധരഹിതയായ ഉര്‍വ്വശിയെ അവന്‍ പടികളിലേക്ക് ഇരുത്തി. അവളുടെ ശരീരത്തില്‍ തൊട്ടപ്പോള്‍ തന്റെ വികാരം ഉണരുന്നത് അവനറിഞ്ഞു. പക്ഷെ അവന്‍ അത് നിയന്ത്രിച്ചു മനസിനെ വരുതിയിലാക്കി. മുലകളില്‍ നിന്നും ഉതിര്‍ന്ന തോര്‍ത്ത് അവനെടുത്ത് അവളുടെ ദേഹത്ത് ചുറ്റി. അവന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. അവളുടെ കൊഴുത്ത ദേഹത്ത് സ്പര്‍ശിച്ചപ്പോള്‍ തന്റെ പുരുഷത്വം സടകുടഞ്ഞെഴുന്നെല്‍ക്കുന്നത് അവനറിഞ്ഞു. പക്ഷെ മോഹനന്‍ കണ്ണുകള്‍ അടച്ച് മനസിനെ നിയന്ത്രിച്ചു.
“ചേച്ചി..കണ്ണ് തുറക്ക്..ചേച്ചി..” അവന്‍ അവളെ കുലുക്കി വിളിച്ചു. മെല്ലെ ഉര്‍വശി ബോധത്തിലേക്ക് തിരികെയെത്തി.
“ങേ..എന്ത് പറ്റി? എന്ത് പറ്റി എനിക്ക്?” അവള്‍ പിടഞ്ഞു മാറിക്കൊണ്ട് ചോദിച്ചു.
“ചേച്ചിക്ക് ബോധക്ഷയം പോലെ വന്നു; മുന്പ് ഇതുപോലെ വന്നിട്ടുണ്ടോ?” മോഹനന്‍ നടന്നതൊന്നും പറയാതെ ചോദിച്ചു.
“ഇല്ല..ഞാന്‍ ബോധംകെട്ടു വീണോ?”
💬 Comments
View all comments